spot_imgspot_imgspot_img

കഴക്കൂട്ടത്ത് മരം ദേഹത്ത് വീണ് വെമ്പായം സ്വദേശി മരിച്ചു

Date:

തിരുവനന്തപുരം: കഴക്കൂട്ടത്ത് മരം ദേഹത്ത് വീണ് വെമ്പായം സ്വദേശി മരിച്ചു. വട്ട മരം മുറിക്കുന്നതിനിടെ ദേഹത്ത് വീണാണ് വെമ്പായം സ്വദേശി മരിച്ചത്. വെമ്പായം തേക്കട കുളക്കോട് അനുജ ഭവനിൽ സുരേഷ് കുമാർ 49 ആണ് മരിച്ചത്.

ഇന്ന് വൈകിട്ട് നാലുമണിയോടെ കഴക്കൂട്ടത്തിന് സമീപം വച്ചായിരുന്നു അപകടം. പാഴ് മരങ്ങൾ വാങ്ങി മുറിച്ച് വില്പന നടത്തുന്നയാളാണ് സുരേഷ്. കഴക്കൂട്ടത്ത് ഒരു പുഴയിടത്തിലെ വട്ടമരം മുറിക്കുന്നതിനിടയാണ് അപകടം സംഭവിച്ചത്. ഭാര്യ ഷൈനി. മക്കൾ അനുജ

അബിജ. മരുമകൻ സനു . മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജ് മോർച്ചറിയിൽ . സംസ്കാരം നാളെ.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

തിരുവനന്തപുരത്ത് യുവതിയെ ഭർത്താവ് കുത്തിക്കൊന്നു

തിരുവനന്തപുരം: തിരുവനന്തപുരത്ത് യുവതിയെ ഭർത്താവ് കുത്തിക്കൊന്നു. വ്ളാത്താങ്കര സ്വദേശി എം.എൽ. അൽമ...

കടുത്ത ചൂടിനെ മറിക്കടന്ന്‌ പൂരനഗരിയിൽ ജനസാഗരം; തൃശൂരിൽ പൂരം കൊട്ടിക്കയറുന്നു

തൃശ്ശൂർ: കടുത്ത ചൂടിനെ മറിക്കടന്ന്‌ തൃശ്ശൂരിൽ പൂരാവേശം. മുണ്ടത്തിക്കോട് വെടിക്കെട്ട് പുര...

ഡൽഹിയിൽ ടേക്ക് ഓഫിനിടെ വിമാനത്തിന് തീപിടിച്ചു; ആറു പേര്‍ക്ക് പരിക്ക്

ഡൽഹി: ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിമാനത്തിന് തീപിടിച്ചു. സ്വിസ് എയർ...

പ്രശസ്ത ഫോട്ടോഗ്രാഫര്‍ രഘു റായ് അന്തരിച്ചു

ഡൽഹി: പ്രസിദ്ധനായ ഇന്ത്യൻ ഫോട്ടോ ജേണലിസ്റ്റ് രഘു റായ് (83) അന്തരിച്ചു....
Telegram
WhatsApp