spot_imgspot_imgspot_img

മാനവസേവ വെൽഫെയർ സൊസൈറ്റി ഭാരത് ഗോപി പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു

Date:

തിരുവനന്തപുരം: ഈ വർഷത്തെ ഭരത് ഗോപി പുരസ്കാരം നടൻ സലിംകുമാറിനും, മാനവ സേവ പുരസ്കാരം ഗോകുലം മെഡിക്കൽ കോളേജ് എംഡി ഡോക്ടർ കെ കെ മനോജനും, സ്പെഷ്യൽ ജൂറി പുരസ്കാരം സീരിയൽ താരം കൃഷ്ണേന്ദുവിനും നൽകും.

ഓഗസ്റ്റ് 15ന് ആറ്റിങ്ങലിൽ വച്ച് നടക്കുന്ന ചടങ്ങിൽ ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി ആർ അനിൽ പുരസ്കാരങ്ങൾ സമ്മാനിക്കും.നടൻ ഭരത് ഗോപി തുടക്കം കുറിച്ച മാനവ സേവ വെൽഫെയർ സൊസൈറ്റിയുടെ വാർഷികാഘോഷങ്ങളുടെ ഭാഗമായാണ് പുരസ്കാരങ്ങൾ സമ്മാനിക്കുന്നത്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

പാമ്പ് കടിയേറ്റാല്‍ ഉടന്‍ 108-ല്‍ വിൡുക; ആന്റിവെനം ഉള്ള ആശുപത്രിയില്‍ എത്തിക്കും; ഉഷ്ണ തരംഗത്തില്‍ ഉന്നതതല യോഗം വിളിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് പാമ്പ് കടിയേറ്റ് ആളുകള്‍ മരിക്കുന്ന സാഹചര്യത്തില്‍ പുതിയ മാര്‍ഗ...

കുന്നത്തൂർ ജെ പ്രകാശിന്റെ കവിതാസമാഹാരം “നീർത്തുള്ളികൾ” പ്രകാശനം ചെയ്തു

തിരുവനന്തപുരം : പ്രശസ്ത കവിയും ഗാനരചയിതാവും ജനാധിപത്യ കലാസാഹിത്യ വേദി സംസ്ഥാന...

മുണ്ടത്തിക്കോട് ദുരന്തം; കരാറുകാരന്‍ സതീശനും മരിച്ചു; മരണം സ്ഥിരീകരിച്ച് ഡോക്ടര്‍മാര്‍

തൃശ്ശൂര്‍: മുണ്ടത്തിക്കോട് വെടിക്കെട്ട് സാമഗ്രി നിര്‍മാണശാലയിലുണ്ടായ ഭീകര സ്‌ഫോടനത്തില്‍ ഗുരുതരമായി പരുക്കേറ്റ്...
Telegram
WhatsApp