spot_imgspot_imgspot_img

ഖുർആൻ ഹദീസ് ലേണിംഗ് സ്കൂൾ ജില്ലാ ശില്പശാല സംഘടിപ്പിച്ചു

Date:

തിരുവനന്തപുരം : വിസ്‌ഡം യൂത്ത് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഖുർആൻ ഹദീസ് ലേണിംഗ് സ്കൂൾ തിരുവനന്തപുരം ജില്ലാ ശില്പശാല സംഘടിപ്പിച്ചു.

പാളയം സ്റ്റാച്ച്യു ട്രിവാൻഡ്രം ഹോട്ടലിൽ സംഘടിപ്പിച്ച ശില്പശാല വിസ്‌ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ ജില്ലാ ട്രഷറർ അബ്ദുള്ള കേശവദാസപുരം ഉദ്ഘാടനം ചെയ്തു. വിസ്‌ഡം യൂത്ത് ജില്ലാ പ്രസിഡന്റ്‌ ഹാറൂൺ വള്ളക്കടവ് അധ്യക്ഷനായി.

സംസ്ഥാന കൺവീനർ സഫീർ അൽ ഹികമി മുഖ്യപ്രഭാഷണം നടത്തി. അക്ബർഷാ അൽ ഹികമി, ജമീൽ പാലാംകോണം എന്നിവർ ക്ലാസ്സെടുത്തു. ജില്ലാ കൺവീനർ അൻസാറുദ്ധീൻ സ്വലാഹി സ്വാഗതവും ജില്ലാ സെക്രട്ടറി നസീം അഴിക്കോട് നന്ദിയും പറഞ്ഞു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

മന്ത്രിയുടെ മിന്നൽ ഇടപെടൽ: കുളങ്ങൾക്ക് ശാപമോഷം

കഴക്കൂട്ടം: അണ്ടൂർക്കോണം ഗ്രാമപഞ്ചായത്തിലെ വിശ്വാസ സമൂഹത്തിന്റെയും നീണ്ട നാളത്തെ ആവശ്യമായിരുന്നു തോന്നൽ...

അലൻ ഫെൽഡ്മാൻ സ്‌കൂൾ മാനേജ്‌മെന്റ് ഫെസ്റ്റ് സംഘടിപ്പിച്ചു

കഴക്കൂട്ടം: കഴക്കൂട്ടം അലൻ ഫെൽഡ്മാൻ പബ്ലിക് സ്‌കൂൾ സംഘടിപ്പിച്ച ആറാമത് മാനേജ്‌മെന്റ്...

കഠിനംകുളത്ത്  ​എം.ഡി.എം.എയുമായി പിടിലായ പ്രതി പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞു; തിരിച്ചിൽ ഊർജ്ജിതമാക്കി

കഠിനംകുളത്ത്  ​എം.ഡി.എം.എയുമായി പിടിലായ പ്രതി പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞു; തിരിച്ചിൽ ഊർജ്ജിതമാക്കി   കഴക്കൂട്ടം: കഠിനംകുളത്ത്...

സ്വാതന്ത്ര്യദിനാഘോഷം: ഓഗസ്റ്റ് 14-ന് നിശാഗന്ധിയിൽ

സ്വാതന്ത്ര്യദിനാഘോഷം: ഓഗസ്റ്റ് 14-ന് നിശാഗന്ധിയിൽ തിരുവനന്തപുരം: കേരള ഗാന്ധിസ്മാരക നിധിയുടെ ആഭിമുഖ്യത്തിൽ ഓഗസ്റ്റ്...
Telegram
WhatsApp