spot_imgspot_imgspot_img

ആനാട് ഗ്രാമപഞ്ചായത്തിൽ പ്രതിഭാസംഗമം

Date:

നെടുമങ്ങാട് : ആനാട് മോഹൻദാസ് കോളേജ് ഓഫ് ഇഞ്ചിനീയറിംഗിൻ്റെയും ഗ്ലോബൽ ഗിവേഴ്സ് ഫൗണ്ടേഷൻ്റെയും സംയുക്താഭിമുഖ്യത്തിൽ ആനാട് ഗ്രാമപഞ്ചായത്തിൽ നിന്നും പത്ത്, പ്ലസ്ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു. മോഹൻദാസ് ഇഞ്ചിനീയറിംഗ് കോളേജിൽ വച്ച് സംഘടിപ്പിച്ച ചടങ്ങ് മുൻ കേന്ദ്ര വിദേശകാര്യ വകുപ്പ് സഹമന്ത്രി വി. മുരളീധരൻ ഉദ്ഘാടനം ചെയ്തു.

കോളേജ് സെക്രട്ടറി റാണി മോഹൻദാസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് എൻ. ശ്രീകല, ഗ്ലോബൽ ഗിവേഴ്സ് ഫൗണ്ടേഷൻ ഡയറക്ടർ ഡോ. എ രാധാകൃഷ്ണൻ നായർ, കോളേജ് വൈസ് ചെയർമാൻ കൃഷ്ണമോഹൻ ഗ്രാമ പഞ്ചായത്തംഗം കവിത ,പ്രിൻസിപ്പൽ പ്രൊഫ .പ്രദീപ് രാജ്, പി.ടി.എ സെക്രട്ടറി പ്രൊഫ. ടിൻ്റു വി. ആർ, പൂർവ്വ വിദ്യാർത്ഥി പ്രതിനിധി ബി.സജിംഷ , അസി.പ്രൊഫസർ ബി.വാസന്തി എന്നിവർ സംസാരിച്ചു.

ഉന്നത വിജയം കരസ്ഥമാക്കി മികവ് പുലർത്തിയ അൻപത്തി നാല് വിദ്യാർത്ഥികൾക്ക് സർട്ടിഫിക്കറ്റ്,ഉപഹാരം, സമ്മാനങ്ങൾ എന്നിവ നൽകി ആദരിച്ചു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

കണിയാപുരം സ്വദേശി ദുബായിൽ മരിച്ചു; അഞ്ചാം നാളിലാണ് വിവരമറിയുന്നത്

കണിയാപുരം സ്വദേശി ദുബായിൽ മരിച്ചു; അഞ്ചാം നാളിലാണ് വിവരമറിയുന്നത് കണിയാപുരം: കണിയാപുരം മുസ്ലിം...

അണ്ടൂർക്കോണത്ത് ഓണം വാരാഘോഷം 24 മുതൽ ആനതാഴ്‌ചിറയിൽ ​

അണ്ടൂർക്കോണത്ത് ഓണം വാരാഘോഷം 24 മുതൽ ആനതാഴ്‌ചിറയിൽ ​ കഴക്കൂട്ടം: അണ്ടൂർക്കോണം ഗ്രാമപഞ്ചായത്തിന്റെ...

കഴക്കൂട്ടം – ചാക്ക ഗതാഗതക്കുരുക്കിന് പരിഹാരം വേണം

കഴക്കൂട്ടം - ചാക്ക ഗതാഗതക്കുരുക്കിന് പരിഹാരം വേണം: വി. മുരളീധരൻ നിതിൻ...

യൂബർ കാറുമായി കടന്നു കളഞ്ഞു

കഠിനംകുളത്ത് ഡ്രൈവർ ചായ കുടിക്കാൻ ഇറങ്ങിയ സമയം യൂബർ കാറുമായി കുപ്രസിദ്ധ...
Telegram
WhatsApp