spot_imgspot_imgspot_img

ഹോട്ടലിലെ സാമ്പാറിൽ പ്ലാസ്റ്റിക് സഞ്ചി; നടപടി സ്വീകരിച്ച് ആരോഗ്യവകുപ്പ്

Date:

കോഴിക്കോട്: ജനത ഹോട്ടലിലെ സാമ്പാറിൽ നിന്ന് പ്ലാസ്റ്റിക് സഞ്ചി കണ്ടെത്തി. കോഴിക്കോട് ജനത ഹോട്ടലിലെ സാമ്പാറിലാണ് പ്ലാസ്റ്റിക് സഞ്ചി കണ്ടെത്തിയത്. ഇന്ന് ഉച്ചയ്ക്കാണ് സംഭവം നടന്നത്. യുവാവ് ഹോട്ടലിൽ ഉച്ചയൂണ് കഴിക്കാനിരിക്കെയാണ് സാമ്പാറിൽ നിന്ന് പ്ലാസ്റ്റിക് സഞ്ചി കിട്ടിയത്. കോഴിക്കോട് പുറമേരിയിലാണ് സംഭവം നടന്നത്.

ഇതേ തുടർന്ന് യുവാവ് ആരോഗ്യവകുപ്പിന് പരാതി നൽകിയിരുന്നു. യുവാവിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് ആരോഗ്യവകുപ്പിന്റെ നടപടി. പ്ലാസ്റ്റിക് സഞ്ചി കണ്ടതിനെ തുടർന്ന് യുവാവ് ആദ്യം കടക്കാരോട് ഇക്കാര്യം പറയുകയായിരുന്നു. എന്നാൽ കടക്കാർ ഇത് കുഴപ്പോമില്ലെന്നും പ്ളാസ്റ്റിക് സഞ്ചിയല്ലേ എന്നുമാണ് ജീവനക്കാർ യുവാവിനോട് പറഞ്ഞത്. ഇതേ തുടർന്നാണ് യുവാവ് ആരോഗ്യവകുപ്പിന് പരാതി നൽകിയത്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

ഭാര്യയുടെ സ്കൂട്ടർ കത്തിച്ച ഭർത്താവ് അറസ്റ്റിൽ

​കഴക്കൂട്ടം: കോടതിയുടെ സംരക്ഷണ ഉത്തരവ് നിലനിൽക്കെ, ഭാര്യയോടുള്ള വൈരാഗ്യത്തെത്തുടർന്ന് വീടുകയറി ഭീഷണിപ്പെടുത്തുകയും...

സിഗററ്റ് വാങ്ങി നൽകിയില്ല; മംഗലാപുരത്ത് മധ്യവയസ്കന് ക്രൂരമർദ്ദനം, ഒരാളെ പോലീസ് അറസ്റ്റു ചെയ്തു.

സിഗററ്റ് വാങ്ങി നൽകിയില്ല; മംഗലാപുരത്ത് മധ്യവയസ്കന് ക്രൂരമർദ്ദനം, ഒരാളെ പോലീസ് അറസ്റ്റു...

അന്വേഷണാത്മക മാധ്യമപ്രവർത്തനത്തിന്റെ വഴികാട്ടി എൻ.ആർ.എസ്. ബാബു വിടവാങ്ങി

മലയാള മാധ്യമപ്രവർത്തന രംഗത്തെ ഒരു ഇതിഹാസതുല്യമായ അധ്യായത്തിനാണ് എൻ.ആർ.എസ്. ബാബുവിന്റെ വിയോഗത്തോടെ...

വീട്ടിൽ കയറിയ പന്നി വീട്ടമ്മയെ ആക്രമിച്ചു

വീട്ടിൽ കയറിയ പന്നി വീട്ടമ്മയെ ആക്രമിച്ചു; സംഭവം പെരുങ്ങുഴിയിൽ പെരുങ്കുഴി: പെരുങ്കുഴിയിൽ വീടിനുള്ളിൽ...
Telegram
WhatsApp