spot_imgspot_imgspot_img

ഈ വർഷവും കേരളീയം നടത്താൻ തീരുമാനം

Date:

തിരുവനന്തപുരം: ഈ വർഷവും കേരളീയം നടത്താൻ മുഖ്യമന്ത്രി പങ്കെടുത്ത യോഗത്തിൽ തീരുമാനം. തുക സ്പോൺസർഷിപ്പിലൂടെ കണ്ടെത്തണമെന്നാണ് ഇന്നലെ നടന്ന കൂടിയാലോചന യോഗത്തിൽ ബന്ധപ്പെട്ട വിഭാഗത്തിന് നിർദ്ദേശം നൽകിയിട്ടുള്ളത്.
കടുത്ത സാമ്പത്തിക ബുദ്ധിമുട്ട് നേരിടുന്ന സാഹചര്യത്തിൽ കേരളീയം നടത്തുന്നതിനെതിരെ പ്രതിപക്ഷം രംഗത്ത് വന്നേക്കും. കഴിഞ്ഞ വർഷത്തെ കേരളീയം പരിപാടിയ്ക്കെതിരെ ശക്തമായ പ്രതിഷേധമാണ് പ്രതിപക്ഷം നടത്തിയത്. ഇക്കുറി പ്രതിഷേധം ശക്തമായേക്കും. ഡിസംബർ മാസത്തിൽ കേരളീയം നടത്താനാണ് മുഖ്യമന്ത്രി പങ്കെടുത്ത യോഗത്തിൽ തീരുമാനമായത്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

“ചെളിപ്പാടത്ത് ആവേശം വിതച്ച് ‘പുനർജ്ജനി’; പള്ളിപ്പുറത്ത് വിത്തുവിതച്ച് കൃഷിമന്ത്രിയും നടൻ പ്രേംകുമാറും!”

"ചെളിപ്പാടത്ത് ആവേശം വിതച്ച് 'പുനർജ്ജനി'; പള്ളിപ്പുറത്ത് വിത്തുവിതച്ച് കൃഷിമന്ത്രിയും നടൻ പ്രേംകുമാറും!" കഴക്കൂട്ടം:...

സ്കൂൾ ബസുകൾക്ക് പോലും കടന്നുപോകാനാവാത്തവിധം റോഡ് തകർത്തു; കെ-സ്പേസ് ഓഫീസ് ജനങ്ങൾ ഉപരോധിച്ചു

കഴക്കൂട്ടം: പള്ളിപ്പുറം  ടെക്നോസിറ്റിക്ക് സമീപം കുറക്കോട്ട് കെ-സ്പേസ് നിർമ്മാണ കമ്പനിയുടെ അനാസ്ഥയ്‌ക്കെതിരെയും തകർന്ന...

​പോക്സോ, മയക്കുമരുന്ന് അടക്കം 23 കേസുകൾ; കുപ്രസിദ്ധ ഗുണ്ട വിഷ്ണുവിനെ വീണ്ടും കാപ്പ ചുമത്തി പൂട്ടി

കഴക്കൂട്ടം: നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയും മുൻപ് രണ്ടുതവണ കാപ്പ തടങ്കൽ...

ചാന്നാങ്കര ഐസ് പ്ലാന്റിൽ വാതക ചോർച്ച; അതിഥി തൊഴിലാളി കുഴഞ്ഞുവീണു

കഴക്കൂട്ടം: കഠിനംകുളം ഗ്രാമപഞ്ചായത്തിലെ ചാന്നാങ്കര ജംഗ്ഷന് സമീപം പ്രവർത്തിക്കുന്ന ബിസ്മി ഐസ്...
Telegram
WhatsApp