spot_imgspot_imgspot_img

ആരവ് ശങ്കറിന്റെ ചികിത്സാ നിധിയിലേക്ക് കരമുട് ബി പി എം സ്കൂൾ വിദ്യാർഥികൾ നൽകിയത് 1,60,000 രൂപ

Date:

തിരുവനന്തപുരം: പോത്തൻകോട് പണിമൂല സ്വദേശിയായ ഏഴ് വയസുകാരൻ ആരവ് ശങ്കർ ഇവിങ് സർകോമ എന്ന അസുഖത്തിനു ചികിത്സയിലാണ്. ചികിത്സയുടെ പണം കണ്ടെത്തുന്നതിനായി ആരവ് ശങ്കർ ചികിത്സ സഹായ സമതി രൂപീകരിച്ചിരുന്നു.

പണിമൂല സ്വദേശി പവിശങ്കർ – ആര്യ കൃഷ്ണൻ ദമ്പതികളുടെ മകനാണ് ആരവ് ശങ്കർ. കാരമൂട് ബിപിഎം ഇംഗ്ലീഷ് മീഡിയം സ്കൂളിലെ കുട്ടികളും രക്ഷകർത്താക്കളും ജീവനക്കാരും മാനേജമെന്റും ആരവിന്റെ ചികിത്സയ്ക്ക് സഹായവുമായി രംഗത്തെത്തിയിരിക്കുകയാണ്.

ഇവർ സമാഹരിച്ച 160000രൂപ സ്കൂൾ പ്രിൻസിപ്പൽ സിഗ്ഗി പോൾ ജോർജ് ആരവ് ശങ്കർ ചികിത്സ സഹായസമതിയ്ക്ക് കൈമാറി. മുൻ ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ് എം മുനീർ, ഗ്രാമപഞ്ചായത്ത്‌ അംഗങ്ങളായ ആർ അർച്ചന, അഭിന്ദാസ്,എസ് ഷീജ, പുരുഷോത്തമൻ, സഹായസമതി മെമ്പർ സാജൻലാൽ, ഇ എ ജബ്ബാർ വൈസ് പ്രിൻസിപ്പൽ റെസ്‌മി കെ എസ്, ABBAS പി ടി എ പ്രസിഡന്റ്‌ സജിത, പി ടി എ വൈസ് പ്രസിഡന്റ്‌ എന്നിവരുടെ സാനിധ്യത്തിലാണ് തുക കൈമാറിയത്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

സംസ്ഥാനത്ത് പ്രഖ്യാപിത വൈദ്യുതി നിയന്ത്രണം വരുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് പ്രഖ്യാപിത വൈദ്യുതി നിയന്ത്രണം വരുന്നു. 15-30 മിനിറ്റ് വരെയാവും...

തൊണ്ടിമുതൽ കേസിൽ ആൻ്റണി രാജുവിന് തിരിച്ചടി

ഡൽഹി: തൊണ്ടിമുതൽ തിരിമറി കേസിൽ ആന്റണി രാജുവിനു തിരിച്ചടി. തൊണ്ടിമുതൽ കേസിലെ...

മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തം; ചികിത്സയിലിരുന്ന ഒരാൾ കൂടി മരിച്ചു

തൃശൂര്‍: മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിലുണ്ടായ സ്‌ഫോടനത്തില്‍ ഒരു മരണം കൂടി. തൃശ്ശൂർ...

തിരുവനന്തപുരത്ത് വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധിക മരിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം വെള്ളനാട് വാഹനാപകടത്തിൽ പരിക്കേറ്റ ചികിത്സയിലായിരുന്ന വയോധിക മരിച്ചു. ഇന്നലെ...
Telegram
WhatsApp