spot_imgspot_imgspot_img

ചിറ്റൂര്‍ പുഴയില്‍ കുടുങ്ങിയവരെ രക്ഷപ്പെടുത്തി

Date:

പാലക്കാട്: പാലക്കാട് ചിറ്റൂര്‍ പുഴയില്‍ കുടുങ്ങിയവരെ രക്ഷപ്പെടുത്തി. അതിസാഹസികമായിട്ടാണ് അഗ്നി രക്ഷാസേന ഇവരെ കരയ്‌ക്കെത്തിച്ചത്. നര്‍ണി ആലാംകടവ് കോസ്വേക്ക് താഴെയായിരുന്നു സംഭവം നടന്നത്. സ്ത്രീ ഉൾപ്പടെയുള്ള നാല് പേർ കുളിക്കാനായിട്ടാണ് പുഴയിൽ ഇറങ്ങിയത്.

മഴ കനത്തതിനെ തുടർന്ന് പുഴയിലെ ജലനിരപ്പ് ക്രമാതീതമായി ഉയർന്നിരുന്നു. ഇതോടെ പുഴയുടെ നടുവില്‍ പാറക്കെട്ടില്‍ ഇവർ കുടുങ്ങുകയായിരുന്നു. 2 യുവാക്കളും വയോധികരായ സ്ത്രീയും പുരുഷനുമാണ് ഉണ്ടായിരുന്നത്.

മൈസൂർ സ്വദേശികളാണ് പുഴയിൽ കുടുങ്ങിയത്. ലൈഫ് ജാക്കറ്റ് അണിയിച്ച്, വടത്തില്‍ പിടിച്ചാണ് ഇവരെ രക്ഷിച്ചത്. ഡാം തുറന്നുവിട്ടതോടെയാണ് പുഴയിൽ ജലനിരപ്പുയർന്നതെന്നാണ് അറിയുന്നത്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

കഴക്കൂട്ടത്തെ നടുക്കി കൂട്ടുകാരുടെ വേർപാട്  

കഴക്കൂട്ടത്തെ നടുക്കി കൂട്ടുകാരുടെ വേർപാട്   ​കഴക്കൂട്ടം: കൂട്ടുകാരായ രണ്ട് കൗമാരക്കാരെ ദിവസങ്ങളുടെ വ്യത്യാസത്തിൽ...

കണിയാപുരം സ്വദേശി ദുബായിൽ മരിച്ചു; അഞ്ചാം നാളിലാണ് വിവരമറിയുന്നത്

കണിയാപുരം സ്വദേശി ദുബായിൽ മരിച്ചു; അഞ്ചാം നാളിലാണ് വിവരമറിയുന്നത് കണിയാപുരം: കണിയാപുരം മുസ്ലിം...

അണ്ടൂർക്കോണത്ത് ഓണം വാരാഘോഷം 24 മുതൽ ആനതാഴ്‌ചിറയിൽ ​

അണ്ടൂർക്കോണത്ത് ഓണം വാരാഘോഷം 24 മുതൽ ആനതാഴ്‌ചിറയിൽ ​ കഴക്കൂട്ടം: അണ്ടൂർക്കോണം ഗ്രാമപഞ്ചായത്തിന്റെ...

കഴക്കൂട്ടം – ചാക്ക ഗതാഗതക്കുരുക്കിന് പരിഹാരം വേണം

കഴക്കൂട്ടം - ചാക്ക ഗതാഗതക്കുരുക്കിന് പരിഹാരം വേണം: വി. മുരളീധരൻ നിതിൻ...
Telegram
WhatsApp