spot_imgspot_imgspot_img

മെഡിക്കൽ കൊളേജ് ആശുപത്രിയിൽ വീണ്ടും ലിഫ്റ്റ് തകരാറ്,​ വനിത ഡോക്ടറും രോഗിയും അര മണിക്കൂർ കുടുങ്ങിപോയി

Date:

തിരുവനന്തപുരം മെഡിക്കൽകോളേജിൽ വീണ്ടും ലിഫ്റ്റ് തകരാറിലായി വനിതാഡോക്ടറും രോഗിയും അരമണിക്കൂർ കുടുങ്ങിപോയി. ഒരുമണിക്കൂർ മുമ്പാണ് സംഭവം,​ ടെക്നീഷ്യൻമാർ എത്തിയാണ് ഇരുവരെയും പുറത്തെടുത്തത്. മെഡിക്കൽകോളേജിൽ 21 ലിഫ്റ്റുകളുണ്ട് അതിൽ 12 ലിഫ്റ്റ് ഓപ്പേറേറ്റർ മാർ ഉണ്ടെങ്കിലും ഒരാൾ മാത്രമേ ഉണ്ടായിരുന്നുവെള്ളുവെന്നാണ് പറയപ്പെടുന്നത്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

വിരണ്ടോടിയ ആനയുടെ ചവിട്ടേറ്റ് ലോറി ഡ്രൈവർക്ക് ദാരുണാന്ത്യം

കൊച്ചി: എറണാകുളം അങ്കമാലിയിലെ കിടങ്ങൂരിൽ ആന വിരണ്ടോടി. ആനയുടെ ചവിട്ടേറ്റ് ഒരാള്‍ക്ക്...

പൊതുപ്രവർത്തകൻ ഡിജോ കാപ്പൻ അന്തരിച്ചു

തിരുവനന്തപുരം: പൊതുപ്രവർത്തകൻ ഡിജോ കാപ്പൻ (68) അന്തരിച്ചു. കാർ അപകടത്തിൽ പരിക്കേറ്റ്...

തിരുവനന്തപുരത്ത് ആംബുലൻസിൽ നിന്നിറങ്ങിയോടിയ രോഗി മരിച്ച നിലയിൽ

തിരുവനന്തപുരം: തിരുവനന്തപുരത്ത് ആംബുലൻസിൽ നിന്നിറങ്ങി ഓടിയ രോഗി ഓടയിൽ മരിച്ച നിലയിൽ....

മൂന്ന് രാജ്യങ്ങളിലേക്ക് യാത്രാ നിരോധനവുമായി യുഎഇ

അബുദാബി: പൗരന്മാർക്ക് മൂന്ന് രാജ്യങ്ങളിലേക്ക് യാത്ര വിലക്ക് ഏർപ്പെടുത്തി യുഎഇ. പശ്ചിമേഷ്യൻ...
Telegram
WhatsApp