spot_imgspot_imgspot_img

നെയ്യാറ്റിൻകരയിൽ ‘ജലസമാധി’ ഫോട്ടോ എക്സിബിഷൻ സംഘടിപ്പിച്ചു

Date:

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ ‘ജലസമാധി’ ഫോട്ടോ എക്സിബിഷൻ സംഘടിപ്പിച്ചു. നെയ്യാറ്റിന്‍കര നഗരസഭയുടെ രണ്ടാം ഘട്ട മാലിന്യമുക്ത നവകേരളം ശില്‍പശാലയുടെ ഭാഗമായി മീഡിയമേറ്റ്സ് നേച്ചർ ഫോട്ടോഗ്രഫി ക്ലബാണ് എക്സിബിഷൻ സംഘടിപ്പിച്ചത്. പരിപാടിയുടെ ഉദ്ഘാടനം കെ അൻസലൻ എം എൽ എ നിർവഹിച്ചു.

നഗരസഭാ ചെയർമാൻ രാജമോഹന്‍, കൗൺസിലർമാരായ , ജോസ് ഫ്രാങ്ക്ലിന്‍, കെ. കെ ഷിബു, അനിതാകുമാരി, പ്രിയ സുരേഷ് , സാദത്ത്, കൂട്ടപ്പന മഹേഷ്, ഗ്രാമം പ്രവീണ്‍, നേച്ചർ ഫോട്ടോഗ്രാഫർ ബാലൻ മാധവന്‍, കെ.എസ് സാജൻ, ഉണ്ണീസ് പാറശാല, ഒളിമ്പിയ ഉണ്ണി, അജയന്‍ അരുവിപ്പുറം, അനില്‍ സ്വപ്ന, ഉത്രം ശ്രീകുമാർ, കൃഷ്ണൻ കുട്ടി, പ്രെണവം മോഹനൻ, രമേശ് ചാക്ക, പ്രദീപ് മധു, അജിത് കൃഷ്ണൻ, മഹേഷ്, സജു സത്യന്‍, രതീഷ് കാഞ്ഞിരംകുളം, മഹാദേവന്‍ , രതീഷ് കരിയം, രാധാകൃഷ്ണൻ എന്നിവർ പങ്കെടുത്തു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

പാമ്പ് കടിയേറ്റാല്‍ ഉടന്‍ 108-ല്‍ വിൡുക; ആന്റിവെനം ഉള്ള ആശുപത്രിയില്‍ എത്തിക്കും; ഉഷ്ണ തരംഗത്തില്‍ ഉന്നതതല യോഗം വിളിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് പാമ്പ് കടിയേറ്റ് ആളുകള്‍ മരിക്കുന്ന സാഹചര്യത്തില്‍ പുതിയ മാര്‍ഗ...

കുന്നത്തൂർ ജെ പ്രകാശിന്റെ കവിതാസമാഹാരം “നീർത്തുള്ളികൾ” പ്രകാശനം ചെയ്തു

തിരുവനന്തപുരം : പ്രശസ്ത കവിയും ഗാനരചയിതാവും ജനാധിപത്യ കലാസാഹിത്യ വേദി സംസ്ഥാന...

മുണ്ടത്തിക്കോട് ദുരന്തം; കരാറുകാരന്‍ സതീശനും മരിച്ചു; മരണം സ്ഥിരീകരിച്ച് ഡോക്ടര്‍മാര്‍

തൃശ്ശൂര്‍: മുണ്ടത്തിക്കോട് വെടിക്കെട്ട് സാമഗ്രി നിര്‍മാണശാലയിലുണ്ടായ ഭീകര സ്‌ഫോടനത്തില്‍ ഗുരുതരമായി പരുക്കേറ്റ്...
Telegram
WhatsApp