spot_imgspot_imgspot_img

പോത്തൻകോട്ടെ നവീകരിച്ച രാജകുമാരി ഷോറൂം നടൻ ആസിഫ് അലി ഉദ്ഘാടനം ചെയ്യും

Date:

പോത്തൻകോട്: വിവാഹ സ്വപ്‌നങ്ങളുടെ രാജകുമാരിയ്ക്ക് ഇനി പുതിയ മുഖം. പോത്തൻകോട് രാജകുമാരി സിൽക്‌സ് & ഡിസൈൻസിൻ്റെ ഏറ്റവും വലിയ നവീകരിച്ച ഷോറൂമിന്റെ ഉദ്ഘാടനം മലയാളത്തിന്റെ ചാർമിങ് സ്റ്റാർ ആസിഫ് അലി നിർവ്വഹിക്കുന്നു.

പോത്തൻകോട് എം സി റോഡിലെ ആർ കെ ടവറിലെ നവീകരിച്ച ഷോറൂം ആഗസ്റ്റ് 17 ശനിയാഴ്‌ച രാവിലെ 10:30നാണ് ഉദ്ഘാടനം ചെയ്യുന്നത്. ഉദ്ഘാടനത്തിനോട് അനുബന്ധിച്ച് ആകർഷകമായ ഓഫറുകളും സമ്മാനങ്ങളുമാണ് ജനങ്ങൾക്കായി ഒരുക്കിയിരിക്കുന്നത്. കൂടുതൽ വിവരങ്ങൾക്ക്; +91 9349947705

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

നെയ്യാര്‍ ഡാം റിസര്‍വോയില്‍ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി; മരിച്ചത് നേമം സ്വദേശിനി ശരണ്യ; മരിക്കും മുന്‍പ് വിളിച്ചത് ഭര്‍ത്താവിനെ.

തിരുവനന്തപുരം: ജീവനൊടുക്കുന്നതിന് തിരുവനന്തപുരത്തെ നെയ്യാര്‍ ഡാമിന്റെ റിസര്‍വോയില്‍ ചാടിയ ആര്‍ടി ഓഫീസ്...

ശബരിമല യുവതി പ്രവേശനം; കളംമാറ്റിച്ചവിട്ടി സിപിഎം; വിശ്വാസികളെ എതിരാക്കുന്ന തീരുമാനം വേണ്ടെന്ന് പാര്‍ട്ടി നിലപാട്

തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട നിലപാടില്‍ മലക്കം മറിഞ്ഞ് സിപിഐഎമ്മും...

വിദ്യാര്‍ത്ഥിക്ക് മോട്ടോര്‍ വെഹിക്കിള്‍ ഉദ്യോഗസ്ഥന്റെ മര്‍ദ്ദനം; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്; ഹെല്‍മറ്റ് ഇല്ലാത്തതിന് മുഖത്തടിച്ചു

തിരുവനന്തപുരം: വാഹന പരിശോധനയ്ക്കിടെ ബൈക്ക് നിര്‍ത്താതെ പോകാന്‍ ശ്രമിച്ചെന്ന് ആരോപിച്ച് മോട്ടോര്‍...

ഗ്യാസ് ക്ഷാമം രൂക്ഷം; തിരുവനന്തപുരത്ത് 30% ഹോട്ടലുകള്‍ അടച്ചു; തല്‍സ്ഥിതി തുടര്‍ന്നാല്‍ ഭൂരിഭാഗം ഹോട്ടലും അടയ്ക്കും

തിരുവനന്തപുരം: പാചക വാതക പ്രതിസന്ധി രൂക്ഷമായതോടെ തിരുവനന്തപുരത്ത് നിര്‍ത്തിവച്ച ഹോട്ടലുകളുടെ എണ്ണം...
Telegram
WhatsApp