spot_imgspot_imgspot_img

റബർ വില സർവകാല റെക്കോർഡിൽ

Date:

കൊച്ചി: റെക്കോര്‍ഡ് വിലയുമായി റബ്ബര്‍. ചരിത്രത്തിൽ ആദ്യമായിട്ടാണ് വില ഇത്രയും ഉയർന്നിരിക്കുന്നത്. ആര്‍എസ്എസ് നാല് ഗ്രേഡ് ഷീറ്റിന് 247 രൂപയാണ് നിലവിലെ വില. കഴിഞ്ഞ ജൂൺ പത്തിനാണ് റബർ വില 200 രൂപ കടന്നത്.

ഇതിനു മുന്നേ റെക്കോർഡ് സൃഷ്ഠിച്ചത് 2011 ഏപ്രിലായിരുന്നു. 2011 ഏപ്രിൽ അഞ്ചിന് 243രൂപയായിരുന്നു റബ്ബറിന്റെ വില. ഈ റെക്കോർഡാണ് ഇപ്പോൾ ഭേദിച്ചിരിക്കുന്നത്. എന്നാല്‍ 247-249 രൂപയ്ക്കാണ് സംസ്ഥാനത്ത് പലയിടത്തും ചെറുകിട വ്യാപാരികള്‍ ചരക്ക് ശേഖരിക്കുന്നത്. റബ്ബർവിലയിൽ മുന്നേറ്റമുണ്ടായതോടെ ടാപ്പിങ് ഊർജിതമാക്കിയിരിക്കുകയാണ് കർഷകർ.

അന്താരാഷ്ട്രവിലയേക്കാൾ 44 രൂപയുടെ വ്യത്യാസമാണ് ഇന്ത്യൻ വിപണിയിലുള്ളത്. അതെ സമയം 60 ശതമാനം ഡിആര്‍സിയുള്ള ലാറ്റക്‌സിന് 173 രൂപയാണ് വില.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

പോലീസിനെ വെട്ടിക്കാൻ യൂബർ ടാക്സി

പോലീസിനെ വെട്ടിക്കാൻ യൂബർ ടാക്സി; 6 കിലോ കഞ്ചാവുമായി രണ്ടുപേർ കഴക്കൂട്ടത്ത്...

1

പള്ളിത്തുറ വേളാങ്കണ്ണി മാതാവിന്റെ തിരുനാൾ: അവലോകന യോഗം ചേർന്നു; ആഗസ്റ്റ് 30-ന്...

കഴക്കൂട്ടത്ത് കൂടുതൽ ട്രെയിനുകൾക്ക് സ്റ്റോപ്പും അടിസ്ഥാന സൗകര്യങ്ങളും പരിഗണിക്കും

കഴക്കൂട്ടത്ത് കൂടുതൽ ട്രെയിനുകൾക്ക് സ്റ്റോപ്പും അടിസ്ഥാന സൗകര്യങ്ങളും പരിഗണിക്കും കഴക്കൂട്ടം: കഴക്കൂട്ടം റെയിൽവേ...

അലൻ ഫെൽഡ്‌മാൻ പബ്ലിക് സ്കൂളിന് ഓവറോൾ ചാമ്പ്യൻഷിപ്പ്

ഇന്റർ സ്കൂൾ ബാസ്കറ്റ്ബോൾ ടൂർണമെന്റിൽ അലൻ ഫെൽഡ്‌മാൻ പബ്ലിക് സ്കൂളിന് ഓവറോൾ...
Telegram
WhatsApp