spot_imgspot_imgspot_img

തിരുവനന്തപുരം കാട്ടാക്കട സിപിഐഎം ഏരിയ കമ്മിറ്റി ഓഫീസ് ആക്രമണം; നാല് പേർ പിടിയിൽ

Date:

തിരുവനന്തപുരം: തിരുവനന്തപുരം കാട്ടാക്കട സിപിഐഎം ഏരിയ കമ്മിറ്റി ഓഫിസ് ആക്രമണത്തിൽ നാല് പേർ പോലീസ് പിടിയിൽ. എസ്ഡിപിഐക്കാരാണ് പിടിയിലായത്. മുനീര്‍, അല്‍ അമീന്‍, പേഴുംമൂട് അല്‍ അമീന്‍, ചൂണ്ടുപലക നിഷാദ് എന്നിവരാണ് അറസ്റ്റിലായത്.

ഇന്നലെ രാത്രി 9 മണിയോടെയാണ് കാട്ടാക്കട സിപിഐഎം ഏരിയ കമ്മിറ്റി ഓഫീസിൽ ആക്രമണം നടന്നത്. 20 അംഗ സംഘമാണ് ആക്രമണം നടത്തിയത്. ബൈക്കുകളിലാണ് ഇവർ ആയുധങ്ങളുമായി എത്തിയത്. ഇന്നലെ രാത്രി തന്നെ നാല് പേരെ പോലീസ് പിടികൂടിയിരുന്നു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

കണിയാപുരം സ്വദേശി ദുബായിൽ മരിച്ചു; അഞ്ചാം നാളിലാണ് വിവരമറിയുന്നത്

കണിയാപുരം സ്വദേശി ദുബായിൽ മരിച്ചു; അഞ്ചാം നാളിലാണ് വിവരമറിയുന്നത് കണിയാപുരം: കണിയാപുരം മുസ്ലിം...

അണ്ടൂർക്കോണത്ത് ഓണം വാരാഘോഷം 24 മുതൽ ആനതാഴ്‌ചിറയിൽ ​

അണ്ടൂർക്കോണത്ത് ഓണം വാരാഘോഷം 24 മുതൽ ആനതാഴ്‌ചിറയിൽ ​ കഴക്കൂട്ടം: അണ്ടൂർക്കോണം ഗ്രാമപഞ്ചായത്തിന്റെ...

കഴക്കൂട്ടം – ചാക്ക ഗതാഗതക്കുരുക്കിന് പരിഹാരം വേണം

കഴക്കൂട്ടം - ചാക്ക ഗതാഗതക്കുരുക്കിന് പരിഹാരം വേണം: വി. മുരളീധരൻ നിതിൻ...

യൂബർ കാറുമായി കടന്നു കളഞ്ഞു

കഠിനംകുളത്ത് ഡ്രൈവർ ചായ കുടിക്കാൻ ഇറങ്ങിയ സമയം യൂബർ കാറുമായി കുപ്രസിദ്ധ...
Telegram
WhatsApp