spot_imgspot_imgspot_img

ബാസ്‌ക്കറ്റ് ബോള്‍ ടൂര്‍ണമെന്റ് 16,17,18 തീയതികളില്‍

Date:

തിരുവനന്തപുരം: അന്തരിച്ച പ്രശസ്ത ബാസ്‌ക്കറ്റ് ബോള്‍ താരം സ്റ്റീഫന്‍ കോശി ജേക്കബിന്റെ സ്മരണാര്‍ഥം തിരുവനന്തപുരത്ത് ബാസ്‌ക്കറ്റ് ബോള്‍ ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നു. ജിമ്മി ജോര്‍ജ് ഇന്‍ഡോര്‍ സ്‌റ്റേഡിയം, കേരള പോലീസ് ഇന്‍ഡോര്‍ സ്‌റ്റേഡിയം എന്നിവിടങ്ങളിലായി ആഗസ്റ്റ് 16, 17, 18 തിയതികളിലാണ് സ്റ്റീഫന്‍ കോശി ജേക്കബ് മെമ്മോറിയല്‍ ടൂര്‍ണമെന്റ് നടക്കുന്നത്.

ശ്രീലങ്ക, ഒമാന്‍, ബഹറിന്‍ തുടങ്ങിയ വിദേശ രാജ്യങ്ങളില്‍ നിന്നും, ഇന്ത്യയില്‍ നിന്നും മായി 70 ടീമുകള്‍ പങ്കെടുക്കുന്ന ടൂര്‍ണമെന്റില്‍ 93 മത്സരങ്ങള്‍ ഉണ്ടാകും. പ്രമുഖ അന്താരാഷ്ട്ര ടീമുകള്‍ പങ്കെടുക്കുന്ന ഇന്ത്യയില്‍ സംഘടിപ്പിക്കുന്ന ആദ്യ ടൂര്‍ണമെന്റാണ് ഇത് , 70 പുരുഷ വനിത ടീമുകള്‍ പങ്കെടുക്കുന്ന അന്താരാഷ്ട്ര തലത്തില്‍ തന്നെ ഏറ്റവും വലിയ ടൂര്‍ണമെന്റ് എന്ന പ്രത്യേകതയുമുണ്ട്.

സ്‌പോണ്‍സര്‍മാരുടെ സഹായമില്ലാതെ സംഘടിപ്പിക്കുന്ന ടൂര്‍ണമെന്റില്‍ രാഷ്ട്രീയ, സാംസ്‌കാരിക, സിനിമ മേഖലകളിലെ പ്രമുഖ വ്യക്തികളുടെ സാന്നിദ്ധ്യമുണ്ടാകും. ടൂര്‍ണമെന്റിന്റെ ലൈവ് സ്ട്രിമിംഗ് ടെലികാസ്റ്റുകള്‍ ഉണ്ടായിരിക്കുന്നതാണ്‌

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

ഡോ. ഷർമദ് ഖാൻ -ൻ്റെ മൂന്നാമത് പുസ്തകം പ്രകാശനം ചെയ്തു

തിരുവനന്തപുരം: ഡോ ഷർമദ് ഖാൻ രചിച്ച "രോഗം ഏതെന്ന് അറിയേണ്ടേ?" എന്ന...

പെന്തക്കോസ്ത് സഭകളെ ക്രൈസ്തവ സഭാ വിഭാഗമായി അംഗീകരിക്കും; തീരുമാനം മന്ത്രിസഭാ യോഗത്തില്‍

തിരുവനന്തപുരം: പെന്തക്കോസ്ത് സഭകളെ ക്രൈസ്തവ സഭാ വിഭാഗമായി അംഗീകരിക്കാന്‍ സംസ്ഥാന മന്ത്രിസഭാ...

റാങ്ക് ലിസ്റ്റില്‍ നിന്ന് നിയമനം വൈകുന്നു; പിഎസ്.സി റാങ്ക് ഹോള്‍ഡര്‍മാര്‍ മുഖത്ത് കരി തേച്ച് പ്രതിഷേധിച്ചു

തിരുവനന്തപുരം: പിഎസ്.സി നിയമനം വൈകുന്നെന്ന് ആരോപിച്ച് കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നുള്ള...

കേരള കോളേജ് പ്രീമിയർ ലീഗ് : ന്യൂമാൻ കോളേജിനും ആദിശങ്കര ഇൻസ്റ്റിറ്റ്യൂട്ടിനും വിജയം

അങ്കമാലി: കേരള കോളേജ് പ്രീമിയർ ലീഗ് ട്വന്റി 20 ചാമ്പ്യൻഷിപ്പിന്റെ മധ്യമേഖലാ...
Telegram
WhatsApp