spot_imgspot_img

സ്വാതന്ത്ര്യ ദിന ആഘോഷ പരിപാടികൾ സംഘടിപ്പിച്ച് ഇന്ത്യൻ നാഷണൽ കോൺഗ്രസ് മംഗലപുരം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി

Date:

തിരുവനന്തപുരം: ഇന്ത്യൻ നാഷണൽ കോൺഗ്രസ് മംഗലപുരം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയും ബ്ലോക്കിലെ മണ്ഡലം കമ്മിറ്റികൾ വാർഡ് കമ്മിറ്റികളുടെയും ആഭിമുഖ്യത്തിൽ രാജ്യത്തിൻ്റെ എഴുപത്തിയെട്ടാം സ്വാതന്ത്ര്യ ദിനം സമുചിതമായി ആഘോഷിച്ചു. വിവിധ ബൂത്ത് ആസ്ഥാനങ്ങളിൽ ബൂത്ത് കമ്മിറ്റികളുടെ നേതൃത്വത്തിൽ വിവിധ നേതാക്കൾ ദേശീയ പതാക ഉയർത്തി.

മംഗലപുരത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് A.മൻസൂർ ദേശീയപതാക ഉയർത്തി. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ ആസ്ഥാനത്ത് എം എസ് നൗഷാദ് പതാക ഉയർത്തി. തുടർന്ന് നടന്ന സ്വാതന്ത്ര്യ ദിനസമര സന്ദേശം ഡിസിസി ജനറൽസെക്രട്ടറി കെ എസ് അജിത്കുമാർ ഉദ്ഘാടനം ചെയ്തു

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

തൃശ്ശൂർ പൂരം വെടിക്കെട്ട് ഗംഭീരമായി നടത്തും: മന്ത്രിമാർ

തൃശൂർ: സുരക്ഷയിൽ വിട്ടുവീഴ്ചയില്ലാതെ തൃശ്ശൂർ പൂരം വെടിക്കെട്ട് ഗംഭീരമായി നടത്തുമെന്ന് റവന്യൂ...

വേനൽക്കാലത്ത് അമീബിക്ക് മസ്തിഷ്‌ക ജ്വരത്തിനെതിരെ പ്രത്യേക ജാഗ്രത

തിരുവനന്തപുരം: വേനൽക്കാലമായതിനാൽ അമീബിക്ക് മസ്തിഷ്‌ക ജ്വരത്തിനെതിരെ (അമീബിക്ക് മെനിഞ്ചോഎൻസെഫലൈറ്റിസ്) പ്രത്യേക ജാഗ്രത...

പൂരം കുടമാറ്റത്തിൽ ഹെഡ്ഗേവാറിന്‍റെ ചിത്രം; വ്യാപക പരാതി

കൊല്ലം: പൂരം കുടമാറ്റത്തിൽ ഹെഡ്ഗേവാറിന്‍റെ ചിത്രം ഉയർത്തി. തിരുവിതാംകൂർ ദേവസ്വം ബോർഡിന്...

അജിത് കുമാറിന് സർക്കാരിന്‍റെ ക്ലീൻ ചിറ്റ്

തിരുവനന്തപുരം: എഡിജിപി എംആര്‍ അജിത് കുമാര്‍ കുറ്റവിമുക്തന്‍. അനധികൃത സ്വത്ത് സമ്പാദനക്കേസിലാണ്...
Telegram
WhatsApp