spot_imgspot_imgspot_img

ശ്രീകൃഷ്ണജയന്തി മഹാശോഭയാത്രക്ക് ആഘോഷ സമിതി രൂപീകരിച്ചു

Date:

പള്ളിപ്പുറം: ബാലഗോകുലത്തിന്റെ നേതൃത്വത്തിൽ 26ന് പള്ളിപ്പുറത്ത് നടക്കുന്ന ശ്രീകൃഷ്ണജയന്തി ആഘോഷങ്ങളോട് അനുബന്ധിച്ച് നടക്കുന്ന മഹാശോഭയാത്ര നടത്തിപ്പിനായി ഭാരവാഹികളായി അഖിൽ എസ് നായർ (ആഘോഷ പ്രമുഖ്), പ്രദീപ് കുമാർ ജെപി ( ജനറൽ കൺവീനർ), ട്രഷറർ (അനൂപ് ഉണ്ണി) എന്നിവരെ തിരഞ്ഞെടത്തു.

താമരക്കുളം ശ്രീ ദുർഗ്ഗാ ഭഗവതി ക്ഷേത്രം, പറമ്പിൽ പാലം കൈതറ തെക്കതിൽ ക്ഷേത്രം, കുന്നിനകം തമ്പുരാൻകാവ് മഹാവിഷ്ണു ക്ഷേത്രം, വെട്ടു റോഡ് പിള്ള വീട് ശ്രീഭദ്രകാളി ക്ഷേത്രം, കല്ലിങ്കര രാമ ഹനുമാൻ സ്വാമി ക്ഷേത്രം, കല്ലിങ്കര പരബ്രഹ്മ മൂർത്തി ഭദ്രാദേവി ക്ഷേത്രം, നമ്പ്യാർ കുളം കരിക്കകത്തിൽ ശ്രീ ദുർഗാഭഗവതി ക്ഷേത്രം,മണക്കാട്ടിൽ ശ്രീധർമ്മശാസ്താ ക്ഷേത്രം എന്നിവിടങ്ങളിൽ നിന്നും ആരംഭിക്കുന്ന ശോഭായാത്ര പള്ളിപ്പുറം ശ്രീ തോന്നൽ ദേവീ ക്ഷേത്രസന്നിധിയിൽ എത്തി അവിടെ നിന്നു വൈകുന്നേരം 6 മണിയോടുകൂടി മഹാശോഭയാത്രയായി ശ്രീധരമംഗലം ശ്രീ മഹാവിഷ്ണു ക്ഷേത്ര സന്നിധിയിൽ സമാപിക്കും

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

മന്ത്രിയുടെ മിന്നൽ ഇടപെടൽ: കുളങ്ങൾക്ക് ശാപമോഷം

കഴക്കൂട്ടം: അണ്ടൂർക്കോണം ഗ്രാമപഞ്ചായത്തിലെ വിശ്വാസ സമൂഹത്തിന്റെയും നീണ്ട നാളത്തെ ആവശ്യമായിരുന്നു തോന്നൽ...

അലൻ ഫെൽഡ്മാൻ സ്‌കൂൾ മാനേജ്‌മെന്റ് ഫെസ്റ്റ് സംഘടിപ്പിച്ചു

കഴക്കൂട്ടം: കഴക്കൂട്ടം അലൻ ഫെൽഡ്മാൻ പബ്ലിക് സ്‌കൂൾ സംഘടിപ്പിച്ച ആറാമത് മാനേജ്‌മെന്റ്...

കഠിനംകുളത്ത്  ​എം.ഡി.എം.എയുമായി പിടിലായ പ്രതി പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞു; തിരിച്ചിൽ ഊർജ്ജിതമാക്കി

കഠിനംകുളത്ത്  ​എം.ഡി.എം.എയുമായി പിടിലായ പ്രതി പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞു; തിരിച്ചിൽ ഊർജ്ജിതമാക്കി   കഴക്കൂട്ടം: കഠിനംകുളത്ത്...

സ്വാതന്ത്ര്യദിനാഘോഷം: ഓഗസ്റ്റ് 14-ന് നിശാഗന്ധിയിൽ

സ്വാതന്ത്ര്യദിനാഘോഷം: ഓഗസ്റ്റ് 14-ന് നിശാഗന്ധിയിൽ തിരുവനന്തപുരം: കേരള ഗാന്ധിസ്മാരക നിധിയുടെ ആഭിമുഖ്യത്തിൽ ഓഗസ്റ്റ്...
Telegram
WhatsApp