spot_imgspot_imgspot_img

അണ്ടൂർക്കോണം സർവീസ് സഹകരണ ബാങ്ക് തിരെഞ്ഞെടുപ്പ് ; എൽ ഡി എഫ് പാനലിന് വിജയം

Date:

കഴക്കൂട്ടം : അണ്ടൂർക്കോണം സർവീസ് സഹകരണ ബാങ്ക് ഭരണസമിതി തിരഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർഥികൾക്ക് വിജയം. വിജയിച്ച സ്ഥാനാർഥികളെ സിപിഎം മംഗലപുരം ഏരിയ സെക്രട്ടറി മധു മുല്ലശേരി, ഏരിയ കമ്മിറ്റി അംഗങ്ങളായ എം ജലീൽ, അഡ്വ എൻ സായികുമാർ തുടങ്ങിയവർ ചേർന്ന് സ്വീകരിച്ചു. ബാങ്ക് ഭരണസമിതി പ്രസിഡന്റായി ബി രാജേന്ദ്രകുമാറിനെ തിരഞ്ഞെടുത്തു.

ബാങ്കിനെ തകർക്കാനായി കോൺഗ്രസ് നടത്തിയ അപവാദ അസത്യ പ്രചരണങ്ങൾക്കെതിരെ സഹകാരികൾ നൽകിയ മറുപടിയാണ് വൻ ഭൂരിപക്ഷത്തിൽ ഇടതുപക്ഷ സ്ഥാനാർഥികളുടെ വിജയമെന്ന് ഏരിയ സെക്രട്ടറി മധു മുല്ലശേരി പറഞ്ഞു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

പഞ്ചാബിന്റെ വിജയരഥം പിടിച്ചുകെട്ടി രാജസ്ഥാന്‍; പഞ്ചാബിന് സീസണിലെ ആദ്യ തോല്‍വി; രാജസ്ഥാന്‍ ജയം ആറുവിക്കറ്റിന്

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ചാമ്പ്യന്‍ഷിപ്പില്‍ പഞ്ചാബ് കിംഗ്‌സ് ഇലവന്റെ വിജയക്കുതിപ്പിന് തടയിട്ട്...

അന്‍പതിലധികം മോഷണക്കേസുകളില്‍ പ്രതി; ഡോളര്‍ അനിയും കൂട്ടാളിയും അറസ്റ്റില്‍

കോഴിക്കോട്: കോഴിക്കോട് സൈബര്‍ ഫൊറന്‍സിക് വിദഗ്ധന്‍ വിനോദ്് ഭട്ടതിരിപ്പാടിന്റെ വീട്ടിലെ മോഷണത്തില്‍...

ഇറാന്‍ വലിയ തകര്‍ച്ച നേരിടുന്നു; കടുത്ത നേതൃത്വ പ്രതിസന്ധി; യു.എസിന്റെ സഹായം തേടിയെന്ന് ട്രംപ്

ടെഹ്‌റാന്‍: ഇറാനില്‍ അതീവ ഗുരുതരവും മോശവുമായ ആഭ്യന്തര സാഹചര്യങ്ങളാണ് അരങ്ങേറിക്കൊണ്ടിരിക്കുന്നതെന്ന് അവകാശപ്പെട്ട്...

ബിരിയാണിയും തണ്ണിമത്തനും കഴിച്ച് മരണം; ലക്ഷണം ഭക്ഷ്യവിഷബാധയുടേതല്ല; വിഷസാന്നിധ്യവും പരിശോധിക്കുന്നു

മുംബൈ: ദുരൂഹത മാറാതെ മുംബൈയിലെ ഭക്ഷ്യവിഷബാധയേറ്റുള്ള ഒരു കുടുംബത്തിലെ നാലുപേരുടെയും മരണം....
Telegram
WhatsApp