spot_imgspot_imgspot_img

2 മാസത്തെ ക്ഷേമപെൻഷൻ വിതരണം ഈ മാസം 11ാം തീയതി മുതൽ

Date:

തിരുവനന്തപുരം: 2 മാസത്തെ ക്ഷേമപെൻഷൻ വിതരണം ഈ മാസം 11ാം തീയതി മുതൽ. പെൻഷനുള്ള തുക അനുവദിച്ചുകൊണ്ടുളള്ള ഉത്തരവ് പുറത്തിറങ്ങി. നടപ്പ് മാസത്തെ തുകയും കുടിശിക ഗഡുവിൻ ഒരു ഗഡുവുമാണ് ഓണത്തിന് മുന്നോടിയായി ഇപ്പോൾ വിതരണം ചെയ്യാനൊരുങ്ങുന്നത്.

ഓരോ ഗുണഭോക്താവിനും 3200 രൂപ വീതം ലഭിക്കും. 62 ലക്ഷം പേർക്കാണ് പെൻഷൻ തുക ലഭിക്കുക. ഈ മാസം 11ാം തീയതി മുതൽ പെൻഷൻ‌ വിതരണം ചെയ്ത് തുടങ്ങും. നിലവിൽ വിതരണം തുടരുന്ന ഒരു ഗഡുവിനെ പുറമെയാണ്‌ രണ്ടു ഗഡുകൂടി അനുവദിച്ചത്‌.

1800 കോടി രൂപയാണ് ഇതിനായി വകയിരുത്തുന്നത്. 26.62 ലക്ഷം പേരുടെ ബാങ്ക്‌ അക്കൗണ്ടിലാണ് തുക എത്തുക. മറ്റുള്ളവർക്ക്‌ വീട്ടിലെത്തി പെൻഷൻ കൈമാറും.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

പാമ്പ് കടിയേറ്റാല്‍ ഉടന്‍ 108-ല്‍ വിൡുക; ആന്റിവെനം ഉള്ള ആശുപത്രിയില്‍ എത്തിക്കും; ഉഷ്ണ തരംഗത്തില്‍ ഉന്നതതല യോഗം വിളിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് പാമ്പ് കടിയേറ്റ് ആളുകള്‍ മരിക്കുന്ന സാഹചര്യത്തില്‍ പുതിയ മാര്‍ഗ...

കുന്നത്തൂർ ജെ പ്രകാശിന്റെ കവിതാസമാഹാരം “നീർത്തുള്ളികൾ” പ്രകാശനം ചെയ്തു

തിരുവനന്തപുരം : പ്രശസ്ത കവിയും ഗാനരചയിതാവും ജനാധിപത്യ കലാസാഹിത്യ വേദി സംസ്ഥാന...

മുണ്ടത്തിക്കോട് ദുരന്തം; കരാറുകാരന്‍ സതീശനും മരിച്ചു; മരണം സ്ഥിരീകരിച്ച് ഡോക്ടര്‍മാര്‍

തൃശ്ശൂര്‍: മുണ്ടത്തിക്കോട് വെടിക്കെട്ട് സാമഗ്രി നിര്‍മാണശാലയിലുണ്ടായ ഭീകര സ്‌ഫോടനത്തില്‍ ഗുരുതരമായി പരുക്കേറ്റ്...
Telegram
WhatsApp