spot_imgspot_imgspot_img

തിരുവനന്തപുരത്തിനും കൊല്ലത്തിനും ഇനി ഉറക്കമില്ലാത്ത ദിനരാത്രങ്ങൾ

Date:

തിരുവനന്തപുരം: ജോലി തിരക്കുകൾക്കിടയിലെ ഓട്ട പാച്ചിലിനു നടുവിൽ ഓണം ഷോപ്പിംങ്ങ് നടത്താതെ വിഷമിച്ചിരിക്കുകയാണോ നിങ്ങൾ?എങ്കിൽ ഇനി രാജകുമാരി ഗ്രൂപ്പിന്റെ Super Night Offer sale ന് വേണ്ടി തയ്യാറായിക്കോളു..

സെപ്റ്റംബർ 12,13,14 തീയ്യതികളിൽ രാജകുമാരി സിൽക്സ് & ഡിസൈൻസ്,രാജകുമാരി ഹൈപ്പർമാർക്കറ്റ്,ഫർണ്ണിച്ചർ,ഇലക്ട്രോണികസ്,ഷോറുമിൽ രാത്രി 9.30 മുതൽ അതിരാവിലെ 1 മണി വരെ നീളുന്ന വ്യാപാര മേള.

ആയിരത്തിൽ പരം സാധനങ്ങൾക്ക് പകുതി വില മാത്രം. 9.31 ന് ശേഷം ചെയ്യുന്ന 1000 രൂപയ്ക്ക് മുകളിലുള്ള ബില്ലുകൾക്ക് വെറും 99 രൂപയ്ക്ക് അപ്പചട്ടി സ്വന്തമാക്കാം.10000 രൂപയ്ക്ക് മുകളിലുള്ള ഫർണ്ണിച്ചർ പർച്ചേഴ്സിന് 4099 രൂപയുടെ മിക്സർ ഗ്രൈൻറർ സമ്മാനം. രാജകുമാരി സിൽക്സ് & ഡിസൈൻസിൽ നിന്ന് Super Night Offer sale ൽ സാധനങ്ങൾ വാങ്ങിക്കുമ്പോൾ എക്സ്ട്രാ ഫ്രീ പർച്ചേഴ്സ് കൂപ്പണും ബംബർ സമ്മാനമായി 3 ദിവസങ്ങളിൽ എല്ലാ സ്ഥാപനങ്ങളിലും വാഷിങ്ങ് മെഷീൻ സമ്മാനം കൂടാതെ ഒന്നരകിലോ സ്വർണ്ണം സ്വന്തമാക്കാനുള്ള അവസരവും.

രാജകുമാരി ഗ്രൂപ്പിന്റെ പാരിപള്ളി,കല്ലമ്പല്ലം,ആറ്റിങ്ങൽ പോത്തൻകോട് ഷോറുമുകളിലാണ്Super night offer sale ഒരുക്കിയിട്ടുള്ളത്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

മന്ത്രിയുടെ മിന്നൽ ഇടപെടൽ: കുളങ്ങൾക്ക് ശാപമോഷം

കഴക്കൂട്ടം: അണ്ടൂർക്കോണം ഗ്രാമപഞ്ചായത്തിലെ വിശ്വാസ സമൂഹത്തിന്റെയും നീണ്ട നാളത്തെ ആവശ്യമായിരുന്നു തോന്നൽ...

അലൻ ഫെൽഡ്മാൻ സ്‌കൂൾ മാനേജ്‌മെന്റ് ഫെസ്റ്റ് സംഘടിപ്പിച്ചു

കഴക്കൂട്ടം: കഴക്കൂട്ടം അലൻ ഫെൽഡ്മാൻ പബ്ലിക് സ്‌കൂൾ സംഘടിപ്പിച്ച ആറാമത് മാനേജ്‌മെന്റ്...

കഠിനംകുളത്ത്  ​എം.ഡി.എം.എയുമായി പിടിലായ പ്രതി പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞു; തിരിച്ചിൽ ഊർജ്ജിതമാക്കി

കഠിനംകുളത്ത്  ​എം.ഡി.എം.എയുമായി പിടിലായ പ്രതി പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞു; തിരിച്ചിൽ ഊർജ്ജിതമാക്കി   കഴക്കൂട്ടം: കഠിനംകുളത്ത്...

സ്വാതന്ത്ര്യദിനാഘോഷം: ഓഗസ്റ്റ് 14-ന് നിശാഗന്ധിയിൽ

സ്വാതന്ത്ര്യദിനാഘോഷം: ഓഗസ്റ്റ് 14-ന് നിശാഗന്ധിയിൽ തിരുവനന്തപുരം: കേരള ഗാന്ധിസ്മാരക നിധിയുടെ ആഭിമുഖ്യത്തിൽ ഓഗസ്റ്റ്...
Telegram
WhatsApp