spot_imgspot_imgspot_img

പെയിൻ്റിംഗ് മത്സരം സംഘടിപ്പിക്കുന്നു

Date:

തിരുവനന്തപുരം: പെയിൻ്റിംഗ് മത്സരം സംഘടിപ്പിക്കുന്നു. സെപ്റ്റംബർ 19,20 തീയതികളിലാണ് മത്സരങ്ങൾ സംഘടിപ്പിക്കുന്നത്. സംയുക്ത ഫൗണ്ടേഷൻ ഫോർ ട്രസ്റ് ആൻഡ് കണക്ഷൻസ് ആത്മ ബോട്ടിക്കിൻ്റെ സഹകരണത്തോടെയാണ് പരിപാടി നടപ്പിലാക്കുന്നത്.

“മാറുന്ന കാലത്തെ വസ്ത്ര സങ്കല്പം” എന്ന വിഷയത്തെ ആസ്പദമാക്കി യുപി – ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായിട്ടാണ് മത്സരം.

വാട്ടർ കളർ,അക്രിലിക്, ക്രയോൺ എന്നിവ ഉപയോഗിച്ച് ചിത്രങ്ങൾ വരക്കാവുന്നതാണ്. വരയ്ക്കാനുള്ള പേപ്പർ സംഘാടകർ നൽകുന്നതാണ്. മത്സര വിജയികൾക്ക് ആകർഷകമായ സമ്മാനങ്ങൾ സംയുക്ത ഫൗണ്ടേഷൻ സംഘടിപ്പിക്കുന്ന പ്രത്യേക ചടങ്ങിൽ വെച്ച് വിതരണം ചെയ്യും.

കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും എം. കെ.മെഹബൂബ് , പ്രോഗ്രാം കോർഡിനറ്റർ, 7025048153 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

വിദ്യാര്‍ത്ഥിക്ക് മോട്ടോര്‍ വെഹിക്കിള്‍ ഉദ്യോഗസ്ഥന്റെ മര്‍ദ്ദനം; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്; ഹെല്‍മറ്റ് ഇല്ലാത്തതിന് മുഖത്തടിച്ചു

തിരുവനന്തപുരം: വാഹന പരിശോധനയ്ക്കിടെ ബൈക്ക് നിര്‍ത്താതെ പോകാന്‍ ശ്രമിച്ചെന്ന് ആരോപിച്ച് മോട്ടോര്‍...

ഗ്യാസ് ക്ഷാമം രൂക്ഷം; തിരുവനന്തപുരത്ത് 30% ഹോട്ടലുകള്‍ അടച്ചു; തല്‍സ്ഥിതി തുടര്‍ന്നാല്‍ ഭൂരിഭാഗം ഹോട്ടലും അടയ്ക്കും

തിരുവനന്തപുരം: പാചക വാതക പ്രതിസന്ധി രൂക്ഷമായതോടെ തിരുവനന്തപുരത്ത് നിര്‍ത്തിവച്ച ഹോട്ടലുകളുടെ എണ്ണം...

പാചകവാതക ക്ഷാമം നേരിടാന്‍ അടിയന്തര നടപടി; കരിഞ്ചന്തയും പൂഴ്ത്തിവയ്പ്പും തടയാന്‍ കര്‍ശന പരിശോധന

തിരുവനന്തപുരം: പശ്ചിമേഷ്യന്‍ യുദ്ധ പശ്ചാത്തലത്തില്‍ കേരളത്തില്‍ പാചകവാതക ക്ഷാമം നേരിടാന്‍ നടപടി...
Telegram
WhatsApp