spot_imgspot_imgspot_img

തിരുവനന്തപുരം വട്ടിയൂര്‍ക്കാവ് പോളിടെക്‌നിക്കിൽ എബിവിപി ആക്രമണം; എസ് എഫ് ഐ പ്രവർത്തകർക്ക് പരിക്ക്

Date:

തിരുവനന്തപുരം: തിരുവനന്തപുരം വട്ടിയൂര്‍ക്കാവ് പോളിടെക്‌നിക്കിൽ എബിവിപി ആക്രമണം. ആക്രമണത്തിൽ എസ് എഫ് ഐ പ്രവർത്തകർക്ക് പരിക്ക്. കോളേജില്‍ ഓണാഘോഷത്തിനിടെ ഉണ്ടായ വാക്കു തര്‍ക്കമാണ് അക്രമണത്തിന് കാരണമെന്നാണ് വിവരം.

വട്ടിയൂര്‍ക്കാവ് പോളിടെക്‌നിക്കിന് മുന്നില്‍ വച്ചാണ് സംഘർഷമുണ്ടായത്. എസ് എഫ് ഐ പ്രവർത്തകരായ വിജിന്‍ വി വിജയ്, ആകാശ് എന്നിവര്‍ക്ക് പരിക്കേറ്റു. വിജന്‍ വി വിജയ്‌ക്ക് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു. ഇയാളെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

കണിയാപുരം സ്വദേശി ദുബായിൽ മരിച്ചു; അഞ്ചാം നാളിലാണ് വിവരമറിയുന്നത്

കണിയാപുരം സ്വദേശി ദുബായിൽ മരിച്ചു; അഞ്ചാം നാളിലാണ് വിവരമറിയുന്നത് കണിയാപുരം: കണിയാപുരം മുസ്ലിം...

അണ്ടൂർക്കോണത്ത് ഓണം വാരാഘോഷം 24 മുതൽ ആനതാഴ്‌ചിറയിൽ ​

അണ്ടൂർക്കോണത്ത് ഓണം വാരാഘോഷം 24 മുതൽ ആനതാഴ്‌ചിറയിൽ ​ കഴക്കൂട്ടം: അണ്ടൂർക്കോണം ഗ്രാമപഞ്ചായത്തിന്റെ...

കഴക്കൂട്ടം – ചാക്ക ഗതാഗതക്കുരുക്കിന് പരിഹാരം വേണം

കഴക്കൂട്ടം - ചാക്ക ഗതാഗതക്കുരുക്കിന് പരിഹാരം വേണം: വി. മുരളീധരൻ നിതിൻ...

യൂബർ കാറുമായി കടന്നു കളഞ്ഞു

കഠിനംകുളത്ത് ഡ്രൈവർ ചായ കുടിക്കാൻ ഇറങ്ങിയ സമയം യൂബർ കാറുമായി കുപ്രസിദ്ധ...
Telegram
WhatsApp