spot_imgspot_imgspot_img

നന്മ മലയാളമാസിക ഓണപ്പതിപ്പ് പ്രകാശനം ചെയ്തു

Date:

തിരുവനന്തപുരം: നന്മ മലയാളമാസിക 2024 ഓണപ്പതിപ്പ് കഥാകൃത്തും മാധ്യമപ്രവർത്തകനുമായ എം.ബി.സന്തോഷ് പ്രകാശനം ചെയ്തു. ദൂരദർശൻ വാർത്ത അവതാരകനും പരിസ്ഥിതി പ്രവർത്തകനുമായ പള്ളിപ്പുറം ജയകുമാർ പതിപ്പ് ഏറ്റുവാങ്ങി.

നന്മ മലയാളമാസിക ചീഫ് എഡിറ്റർ ജയൻ പോത്തൻകോട്, എഡിറ്റർമാരായ രജി ചന്ദ്രശേഖർ, കണിയാപുരം നാസറുദ്ദീൻ,ഷൈജു.എസ്.ജെ കണിയാപുരം, കവി ചാന്നാങ്കര ജയപ്രകാശ്, എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

എല്ലാ തലമുറയിലെയും എഴുത്തുകാരുടെ കവിതകൾ, കഥകൾ, ലേഖനങ്ങൾ, എന്നിവ ഉൾപ്പെടുന്നതാണ് നന്മ മലയാളമാസിക ഓണപ്പതിപ്പ്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

കണിയാപുരം സ്വദേശി ദുബായിൽ മരിച്ചു; അഞ്ചാം നാളിലാണ് വിവരമറിയുന്നത്

കണിയാപുരം സ്വദേശി ദുബായിൽ മരിച്ചു; അഞ്ചാം നാളിലാണ് വിവരമറിയുന്നത് കണിയാപുരം: കണിയാപുരം മുസ്ലിം...

അണ്ടൂർക്കോണത്ത് ഓണം വാരാഘോഷം 24 മുതൽ ആനതാഴ്‌ചിറയിൽ ​

അണ്ടൂർക്കോണത്ത് ഓണം വാരാഘോഷം 24 മുതൽ ആനതാഴ്‌ചിറയിൽ ​ കഴക്കൂട്ടം: അണ്ടൂർക്കോണം ഗ്രാമപഞ്ചായത്തിന്റെ...

കഴക്കൂട്ടം – ചാക്ക ഗതാഗതക്കുരുക്കിന് പരിഹാരം വേണം

കഴക്കൂട്ടം - ചാക്ക ഗതാഗതക്കുരുക്കിന് പരിഹാരം വേണം: വി. മുരളീധരൻ നിതിൻ...

യൂബർ കാറുമായി കടന്നു കളഞ്ഞു

കഠിനംകുളത്ത് ഡ്രൈവർ ചായ കുടിക്കാൻ ഇറങ്ങിയ സമയം യൂബർ കാറുമായി കുപ്രസിദ്ധ...
Telegram
WhatsApp