spot_imgspot_imgspot_img

ദുരിതമൊഴിയാതെ വേണാട് എക്സ്പ്രസ്സിലെ ട്രെയിൻ യാത്ര

Date:

കൊച്ചി: ദുരിതമൊഴിയാതെ വേണാട് എക്സ്പ്രസ്സിലെ ട്രെയിൻ യാത്ര. എല്ലാം ബോഗികളിലും യാത്രക്കാർ കുത്തിനിറഞ്ഞാണ് യാത്രചെയ്യുന്നത്. തിക്കിലും തിരക്കിലും പെട്ട് യാത്രക്കാര്‍ കുഴഞ്ഞുവീണു. ണ്ട് വനിതാ യാത്രക്കാർ കുഴഞ്ഞുവീണത്.

സംഭവത്തിന് പിന്നാലെ യാത്രക്കാര്‍ തിങ്ങിനിറഞ്ഞുള്ള വേണാട് എക്സപ്രസിലെ കോച്ചിലെ ദൃശ്യങ്ങളും പുറത്തുവന്നു. കൂടാതെ വ്യാപക പ്രതിഷേധവുമായി യാത്രക്കാരും രംഗത്തെത്തി. വന്ദേ ഭാരതിനായി ട്രെയിൻ പിടിച്ചിടുന്നതും സമയക്രമം മാറ്റിയതും വലിയ തിരിച്ചടിയായെന്നാണ് യാത്രക്കാര്‍ ആരോപിക്കുന്നത്.

നിരവധി തവണ വേണാട് എക്സ്പ്രസ്സിലെ ബുദ്ധിമുട്ടുകളെ കുറിച്ച് പരാതിപ്പെട്ടെങ്കിലും യാതൊരു നടപടികളും സ്വീകരിച്ചിട്ടില്ലെന്നും യാത്രക്കാർ പറയുന്നു. രാവിലെ ഓഫീസില്‍ പോകണ്ടവരും വിദ്യാര്‍ത്ഥികളും ഉള്‍പ്പെടെയുള്ള യാത്രക്കാരാണ് വേണാട് എക്സ്പ്രസിൽ കൂടുതലും യാത്ര ചെയ്യുന്നത്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

അന്‍പതിലധികം മോഷണക്കേസുകളില്‍ പ്രതി; ഡോളര്‍ അനിയും കൂട്ടാളിയും അറസ്റ്റില്‍

കോഴിക്കോട്: കോഴിക്കോട് സൈബര്‍ ഫൊറന്‍സിക് വിദഗ്ധന്‍ വിനോദ്് ഭട്ടതിരിപ്പാടിന്റെ വീട്ടിലെ മോഷണത്തില്‍...

ഇറാന്‍ വലിയ തകര്‍ച്ച നേരിടുന്നു; കടുത്ത നേതൃത്വ പ്രതിസന്ധി; യു.എസിന്റെ സഹായം തേടിയെന്ന് ട്രംപ്

ടെഹ്‌റാന്‍: ഇറാനില്‍ അതീവ ഗുരുതരവും മോശവുമായ ആഭ്യന്തര സാഹചര്യങ്ങളാണ് അരങ്ങേറിക്കൊണ്ടിരിക്കുന്നതെന്ന് അവകാശപ്പെട്ട്...

ബിരിയാണിയും തണ്ണിമത്തനും കഴിച്ച് മരണം; ലക്ഷണം ഭക്ഷ്യവിഷബാധയുടേതല്ല; വിഷസാന്നിധ്യവും പരിശോധിക്കുന്നു

മുംബൈ: ദുരൂഹത മാറാതെ മുംബൈയിലെ ഭക്ഷ്യവിഷബാധയേറ്റുള്ള ഒരു കുടുംബത്തിലെ നാലുപേരുടെയും മരണം....

തെന്മലയില്‍ കാടിനുള്ളില്‍ തലയോട്ടിയും അസ്ഥികൂട അവശിഷ്ടങ്ങളും കണ്ടെത്തി

കൊല്ലം: കൊല്ലം തെൻമലയിൽ വനത്തിനുള്ളിൽ നിന്ന് മനുഷ്യന്റെ തലയോട്ടി അടക്കമുള്ള ശരീരാവശിഷ്ടങ്ങൾ...
Telegram
WhatsApp