spot_imgspot_imgspot_img

സിപിഐയിൽ നിന്നും പുറത്താക്കി

Date:

തിരുവനന്തപുരം: സിപിഐ മുൻ കൂന്തള്ളൂർ ബ്രാഞ്ച് സെക്രട്ടറി സി എസ് മനേഷിനെ സിപിഐ ൽ നിന്നും പുറത്താക്കി.

സംഘടനാ വിരുദ്ധ പ്രവർത്തനം നടത്തിയത്തിന്റെ പശ്ചാത്തലത്തിലാണ് സിപിഐ മുൻ കൂന്തള്ളൂർ ബ്രാഞ്ച് സെക്രട്ടറി സി എസ് മനേഷിനെ പ്രാഥമിക പാർട്ടിയുടെ എല്ലാ അംഗത്വത്തിൽ പുറത്താക്കിയത്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

കഴക്കൂട്ടം – ചാക്ക ഗതാഗതക്കുരുക്കിന് പരിഹാരം വേണം

കഴക്കൂട്ടം - ചാക്ക ഗതാഗതക്കുരുക്കിന് പരിഹാരം വേണം: വി. മുരളീധരൻ നിതിൻ...

യൂബർ കാറുമായി കടന്നു കളഞ്ഞു

കഠിനംകുളത്ത് ഡ്രൈവർ ചായ കുടിക്കാൻ ഇറങ്ങിയ സമയം യൂബർ കാറുമായി കുപ്രസിദ്ധ...

കണിയാപുരത്തുകാർക്ക് സന്തോഷവാർത്ത! ഇനി സേവനങ്ങൾ വിരൽത്തുമ്പിൽ!

കണിയാപുരത്തുകാർക്ക് സന്തോഷവാർത്ത! ഇനി സേവനങ്ങൾ വിരൽത്തുമ്പിൽ! കണിയാപുരം: കേന്ദ്ര സർക്കാർ അംഗീകൃത സമത്വ...

പാച്ചിറ പള്ളിച്ചവീട്ടുകര പുതിയ മദ്രസ മന്ദിരം നാളെ മന്ത്രി എൻ. ഷംസുദ്ദീൻ ഉദ്ഘാടനം ചെയ്യും

പാച്ചിറ പള്ളിച്ചവീട്ടുകര പുതിയ മദ്രസ മന്ദിരം നാളെ മന്ത്രി എൻ. ഷംസുദ്ദീൻ...
Telegram
WhatsApp