spot_imgspot_imgspot_img

കോട്ടുപ്പ ഉറൂസ് നവംബർ 3 മുതൽ

Date:

തിരുവനന്തപുരം: കോട്ടുപ്പ ഉറൂസ് നവംബർ 3 മുതൽ 10 വരെ. വെള്ളൂർ മുസ്ലിം ജമാഅത്തിൽ വച്ചാണ് ഉറൂസ് നടക്കുക.

വിളംബര ഘോഷയാത്ര, വിദ്യാർത്ഥികൾക്ക് ആദരം,പൊതുസമ്മേളനം പ്രഭാഷണങ്ങൾ, ഇസ്ലാമിക സാംസ്കാരിക പരിപാടികൾ, ദീനി പ്രഭാഷണങ്ങൾ, ബുർദ്ദ മജ്ലിസ്, ഇശൽ നിലാവ്, മയ്യിത്ത് പരിപാലന ക്ലാസ്സുകൾ,മെഡിക്കൽ ക്യാമ്പ് , ദുഅ മജ്ലിസ്, അമ്പതിനായിരത്തോളം പേർക്ക് അന്നദാനം തുടങ്ങിയവ ഉണ്ടായിരിയ്ക്കുമെന്ന് ജമാഅത്ത് സെക്രട്ടറി താഹിർ കുന്ന്കാട് അറിയിച്ചു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

മന്ത്രിയുടെ മിന്നൽ ഇടപെടൽ: കുളങ്ങൾക്ക് ശാപമോഷം

കഴക്കൂട്ടം: അണ്ടൂർക്കോണം ഗ്രാമപഞ്ചായത്തിലെ വിശ്വാസ സമൂഹത്തിന്റെയും നീണ്ട നാളത്തെ ആവശ്യമായിരുന്നു തോന്നൽ...

അലൻ ഫെൽഡ്മാൻ സ്‌കൂൾ മാനേജ്‌മെന്റ് ഫെസ്റ്റ് സംഘടിപ്പിച്ചു

കഴക്കൂട്ടം: കഴക്കൂട്ടം അലൻ ഫെൽഡ്മാൻ പബ്ലിക് സ്‌കൂൾ സംഘടിപ്പിച്ച ആറാമത് മാനേജ്‌മെന്റ്...

കഠിനംകുളത്ത്  ​എം.ഡി.എം.എയുമായി പിടിലായ പ്രതി പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞു; തിരിച്ചിൽ ഊർജ്ജിതമാക്കി

കഠിനംകുളത്ത്  ​എം.ഡി.എം.എയുമായി പിടിലായ പ്രതി പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞു; തിരിച്ചിൽ ഊർജ്ജിതമാക്കി   കഴക്കൂട്ടം: കഠിനംകുളത്ത്...

സ്വാതന്ത്ര്യദിനാഘോഷം: ഓഗസ്റ്റ് 14-ന് നിശാഗന്ധിയിൽ

സ്വാതന്ത്ര്യദിനാഘോഷം: ഓഗസ്റ്റ് 14-ന് നിശാഗന്ധിയിൽ തിരുവനന്തപുരം: കേരള ഗാന്ധിസ്മാരക നിധിയുടെ ആഭിമുഖ്യത്തിൽ ഓഗസ്റ്റ്...
Telegram
WhatsApp