spot_imgspot_imgspot_img

ആറ്റിപ്ര ഗവ.ഐ.ടി.ഐ യിൽ സർവ്വേയർ ട്രേഡിൽ സീറ്റൊഴിവ്

Date:

തിരുവനന്തപുരം: പട്ടികജാതി വികസന വകുപ്പിന്റെ മൺവിളയിലെ ആറ്റിപ്ര ഗവ.ഐ.ടി.ഐ യിൽ എൻ. സി. വി. റ്റി അംഗീകാരമുള്ള സർവ്വേയർ ട്രേഡിലേക്ക് 2024 അഡ്മിഷന് പട്ടികജാതി വിഭാഗത്തിൽ സീറ്റൊഴിവ്. സെപ്റ്റംബർ 30 വരെ അപേക്ഷ സമർപ്പിക്കാം.

എസ് എസ് എൽ സിയാണ് അടിസ്ഥാന യോഗ്യത. കൂടുതൽ വിവരങ്ങൾക്ക്‌ 9497537888, 9745005502.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

കണിയാപുരത്ത് അടച്ചിട്ട വീട്ടിൽ വൻ മോഷണം; 12 പവൻ സ്വർണം കവർന്നു

കണിയാപുരം: കണിയാപുരം നമ്പ്യാർകുളം സ്വദേശി താഹിറിൻ്റെ വീട്ടിൽ മോഷണം. വീട്ടുകാർ ചടങ്ങിൽ...

കഴക്കൂട്ടത്ത് 25 ചാക്ക് നിരോധിത ഉൽപ്പന്നങ്ങളുമായി യുവാവ് പിടിയിൽ

കഴക്കൂട്ടത്ത് വൻ പുകയില വേട്ട: 25 ചാക്ക് നിരോധിത ഉൽപ്പന്നങ്ങളുമായി യുവാവ്...

തിരുവനന്തപുരത്ത് സ്കൂൾ കെട്ടിടം തകർന്നു വീണു

തിരുവനന്തപുരം: തിരുവനന്തപുരം അട്ടക്കുളങ്ങരയിൽ സ്കൂൾ കെട്ടിടം തകർന്നു വീണു. അട്ടക്കുളങ്ങര സെൻട്രൽ...

കഴക്കൂട്ടം ഗവ.ഹയർ സെക്കന്ററി സ്‌കൂളിൽ അദ്ധ്യാപക ഒഴിവ്

തിരുവനന്തപുരം: കഴക്കൂട്ടം ഗവ.ഹയർ സെക്കൻ്ററി സ്കൂളിൽ ഹൈ സ്കൂൾ വിഭാഗത്തിൽ ഫിസിക്കൽ...
Telegram
WhatsApp