spot_imgspot_imgspot_img

കല്ലറ പാങ്ങോട് സ്വാതന്ത്ര്യ സമരത്തിന്റെ എൺപത്തിയാറാം വാർഷികം ആചരിച്ചു

Date:

തിരുവനന്തപുരം: കല്ലറ പാങ്ങോട് സ്വാതന്ത്ര്യ സമരത്തിന്റെ 86 ആം വാർഷികം വക്കം ഖാദർ അനുസ്മരണ വേദിയുടെ നേതൃത്വത്തിൽ കല്ലറ രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പാർച്ചനയും അനുസ്മരണ സമ്മേളനവും രക്തസാക്ഷികളുടെ ബന്ധുക്കളെ ആദരിക്കലും നടന്നു. അനുസ്മരണ സമ്മേളനവും, പുഷ്പാർച്ചനയും വക്കം ഖാദർ അനുസ്മരണ വേദി ചെയർമാൻ എം.എ ലത്തീഫ് ഉദ്ഘാടനം ചെയ്തു.

ഷിജു ശാസ്ത്രി അധ്യക്ഷത വഹിച്ചു,എം. എ ഉറൂബ് സ്വാഗതം പറഞ്ഞു പഞ്ചായത്ത് അംഗങ്ങളായ ഗോപാലകൃഷ്ണൻ നായർ, ശ്രീചന്ദ്. എസ് ,  സിസിലി, ഹംസ, സഞ്ജു, യൂസഫ് കല്ലറ, ഷൗക്ക് കല്ലറ, റഹീം,ഷിബു,ഷാനി തോന്നയ്ക്കൽ,അച്ചു വാമനപുരം, ഫൈസൽ, വെഞ്ഞാറമൂട് റിയാസ് തുടങ്ങിയവർ സംസാരിച്ചു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

കേരള പൊലീസിന്റെ അഭിമാനം വനിതാ സേന: ഡിജിപി

സായുധ വനിതാ ബറ്റാലിയന് പുതിയ മുഖച്ഛായ: വികസന-ക്ഷേമ പദ്ധതികൾ ഡി.ജി.പി നാടിന്...

കഴക്കൂട്ടത്തെ നടുക്കി കൂട്ടുകാരുടെ വേർപാട്  

കഴക്കൂട്ടത്തെ നടുക്കി കൂട്ടുകാരുടെ വേർപാട്   ​കഴക്കൂട്ടം: കൂട്ടുകാരായ രണ്ട് കൗമാരക്കാരെ ദിവസങ്ങളുടെ വ്യത്യാസത്തിൽ...

കണിയാപുരം സ്വദേശി ദുബായിൽ മരിച്ചു; അഞ്ചാം നാളിലാണ് വിവരമറിയുന്നത്

കണിയാപുരം സ്വദേശി ദുബായിൽ മരിച്ചു; അഞ്ചാം നാളിലാണ് വിവരമറിയുന്നത് കണിയാപുരം: കണിയാപുരം മുസ്ലിം...

അണ്ടൂർക്കോണത്ത് ഓണം വാരാഘോഷം 24 മുതൽ ആനതാഴ്‌ചിറയിൽ ​

അണ്ടൂർക്കോണത്ത് ഓണം വാരാഘോഷം 24 മുതൽ ആനതാഴ്‌ചിറയിൽ ​ കഴക്കൂട്ടം: അണ്ടൂർക്കോണം ഗ്രാമപഞ്ചായത്തിന്റെ...
Telegram
WhatsApp