spot_imgspot_imgspot_img

തിരുവനന്തപുരം മൃഗശാലയിൽ നിന്ന് ചാടിപ്പോയ രണ്ട് ഹനുമാന്‍ കുരങ്ങുകള്‍ കൂട്ടിലെത്തി

Date:

തിരുവനന്തപുരം: തിരുവനന്തപുരം മൃഗശാലയിൽ നിന്ന് ചാടിപ്പോയ രണ്ട് ഹനുമാന്‍ കുരങ്ങുകള്‍ കൂട്ടിലെത്തി. മൂന്ന് കുരങ്ങുകളാണ് കഴിഞ്ഞ ദിവസം കൂട്ടിൽ നിന്ന് ചാടിപ്പോയത്. ഇതിൽ രണ്ടെണ്ണം തിരികെ കൂട്ടിലെത്തി. ഒരെണ്ണം ഇപ്പോഴും മൃഗശാല വളപ്പിനുള്ളിലെ മരത്തില്‍ തുടരുകയാണ്.

ഭക്ഷണം എടുക്കാൻ വന്നപ്പോഴാണ് കുരങ്ങുകളെ കൂട്ടിലാക്കിയത്. ഇന്നലെ സന്ധ്യയോടെയാണ് രണ്ടെണ്ണത്തെ പിടികൂടിയത്. മറ്റേ കുരങ്ങിനെ ഇന്ന് മരത്തിൽ കയറി പിടികൂടാനാണ് മൃഗശാല അധികൃതരുടെ തീരുമാനം. കുരങ്ങുകൾ കൂട്ടിൽ കയറുന്നതുവരെ മൃഗശാലയിൽ സന്ദർശകരെ കയറ്റില്ലെന്ന് അധികൃതർ അറിയിച്ചു. ആളുകളെ കണ്ടാൽ കുരുങ്ങുകൾ താഴെ വരില്ല. അതിനാലാണ് സന്ദർശകർക്ക് വിലക്ക് ഏർപ്പെടുത്തിയത്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

കണിയാപുരം സ്വദേശി ദുബായിൽ മരിച്ചു; അഞ്ചാം നാളിലാണ് വിവരമറിയുന്നത്

കണിയാപുരം സ്വദേശി ദുബായിൽ മരിച്ചു; അഞ്ചാം നാളിലാണ് വിവരമറിയുന്നത് കണിയാപുരം: കണിയാപുരം മുസ്ലിം...

അണ്ടൂർക്കോണത്ത് ഓണം വാരാഘോഷം 24 മുതൽ ആനതാഴ്‌ചിറയിൽ ​

അണ്ടൂർക്കോണത്ത് ഓണം വാരാഘോഷം 24 മുതൽ ആനതാഴ്‌ചിറയിൽ ​ കഴക്കൂട്ടം: അണ്ടൂർക്കോണം ഗ്രാമപഞ്ചായത്തിന്റെ...

കഴക്കൂട്ടം – ചാക്ക ഗതാഗതക്കുരുക്കിന് പരിഹാരം വേണം

കഴക്കൂട്ടം - ചാക്ക ഗതാഗതക്കുരുക്കിന് പരിഹാരം വേണം: വി. മുരളീധരൻ നിതിൻ...

യൂബർ കാറുമായി കടന്നു കളഞ്ഞു

കഠിനംകുളത്ത് ഡ്രൈവർ ചായ കുടിക്കാൻ ഇറങ്ങിയ സമയം യൂബർ കാറുമായി കുപ്രസിദ്ധ...
Telegram
WhatsApp