spot_imgspot_imgspot_img

നടൻ മോഹൻരാജ് അന്തരിച്ചു

Date:

തിരുവനന്തപുരം: ‘കീരിക്കാടൻ ജോസ്’ ഇനി ഓർമ. നടന്‍ മോഹൻരാജ് അന്തരിച്ചു. ഇന്ന് മൂന്ന് മണിയോടെയായിരുന്നു അന്ത്യം.

അസുഖബാധിതനായി ചികിത്സയിലായിരുന്നു. തിരുവനന്തപുരം കാഞ്ഞിരംകുളത്തെ വീട്ടിൽ വച്ചായിരുന്നു മരണം. നടനും നിര്‍മാതാവുമായ ദിനേശ് പണിക്കാരാണ് മരണവിവരം അറിയിച്ചത്. സംസ്‌കാരെ നാളെ.

2022 ല്‍ പുറത്തിറങ്ങിയ റോഷാര്‍ക്ക് ആയിരുന്നു അവസാന ചിത്രം. ശാരീരിക അവശതകളെ തുടര്‍ന്ന് ഏറെ നാളുകളായി സിനിമയിൽ സജീവമായിരുന്നില്ല.

നിരവധി വില്ലൻ കഥാപാത്രങ്ങളെ നമുക്ക് സമ്മാനിച്ച മോഹൻരാജ്, കിരീടം എന്ന സിനിമയിലെ കീരിക്കാടന്‍ ജോസ് അവിസ്മരണീയമാക്കി. 300 ലേറെ സിനിമകളില്‍ അദ്ദേഹം വേഷമിട്ടു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

വിദ്യാര്‍ത്ഥിക്ക് മോട്ടോര്‍ വെഹിക്കിള്‍ ഉദ്യോഗസ്ഥന്റെ മര്‍ദ്ദനം; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്; ഹെല്‍മറ്റ് ഇല്ലാത്തതിന് മുഖത്തടിച്ചു

തിരുവനന്തപുരം: വാഹന പരിശോധനയ്ക്കിടെ ബൈക്ക് നിര്‍ത്താതെ പോകാന്‍ ശ്രമിച്ചെന്ന് ആരോപിച്ച് മോട്ടോര്‍...

ഗ്യാസ് ക്ഷാമം രൂക്ഷം; തിരുവനന്തപുരത്ത് 30% ഹോട്ടലുകള്‍ അടച്ചു; തല്‍സ്ഥിതി തുടര്‍ന്നാല്‍ ഭൂരിഭാഗം ഹോട്ടലും അടയ്ക്കും

തിരുവനന്തപുരം: പാചക വാതക പ്രതിസന്ധി രൂക്ഷമായതോടെ തിരുവനന്തപുരത്ത് നിര്‍ത്തിവച്ച ഹോട്ടലുകളുടെ എണ്ണം...

പാചകവാതക ക്ഷാമം നേരിടാന്‍ അടിയന്തര നടപടി; കരിഞ്ചന്തയും പൂഴ്ത്തിവയ്പ്പും തടയാന്‍ കര്‍ശന പരിശോധന

തിരുവനന്തപുരം: പശ്ചിമേഷ്യന്‍ യുദ്ധ പശ്ചാത്തലത്തില്‍ കേരളത്തില്‍ പാചകവാതക ക്ഷാമം നേരിടാന്‍ നടപടി...
Telegram
WhatsApp