spot_imgspot_imgspot_img

തിരുവനന്തപുരം മണക്കാട് മുത്താരിയമ്മന്‍ ക്ഷേത്രത്തിൽ വിഗ്രഹത്തിലെ സ്വർണം മോഷണം പോയി; പൂജാരി അറസ്റ്റിൽ

Date:

തിരുവനന്തപുരം: തിരുവനന്തപുരം മണക്കാട്ടെ ക്ഷേത്രത്തിൽ വിഗ്രഹത്തിലെ സ്വർണം മോഷണം പോയി. മണക്കാട് മുത്താരിയമ്മന്‍ കോവിലിലാണ് മോഷണം നടന്നത്. സംഭവത്തിൽ പൂജാരിയെ അറസ്റ്റ് ചെയ്തു.

3 പവന്റെ മാല, ഒരു ജോടി കമ്മൽ, ചന്ദ്രക്കല എന്നിവയാണ് മോഷണം പോയതെന്നാണ് പൊലീസ് നൽകുന്ന വിവരം. സംഭവത്തിൽ ക്ഷേത്രത്തിലെ പൂജാരി അരുണിനെ ഫോര്‍ട്ട് പൊലീസ് അറസ്റ്റു ചെയ്തു. പ്രതി നേരത്തെയും സമാന കുറ്റകൃത്യങ്ങൾ ചെയ്തിട്ടുണ്ടെന്നാണ് വിവരം.

നേരത്തെ പൂന്തുറയിലെ ഒരു ക്ഷേത്രത്തിലെ വിഗ്രഹം മോഷണം പോയ കേസിൽ ഇയാളെ കസ്റ്റഡിയിലെടുത്തിരുന്നു. പിന്നീട് വിവാദമായതിനെത്തുടർന്ന് വിട്ടയക്കുകയായിരുന്നു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

ഇടുക്കി നെടുങ്കണ്ടം ഇരട്ടകൊലപാതകം; പ്രതിയെന്ന് സംശയിക്കുന്ന സജി പിടിയിൽ

ഇടുക്കി: ഇടുക്കി നെടുങ്കണ്ടം ഇരട്ടക്കൊലപാതക കേസില്‍ പ്രതിയെന്ന് സംശയിക്കുന്ന സജി പൊലീസിന്റെ...

കേരളത്തിൽ എസ്എസ്എൽസി ഫലപ്രഖ്യാപനം മെയ് 15 ന്

തിരുവനന്തപുരം: എസ്എസ്എൽസി പരീക്ഷാ ഫലം മെയ് 15ന് പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാാസ മന്ത്രി...

തിരുവനന്തപുരം നഗരത്തിൽ 30നും ഒന്നിനും ജലവിതരണം തടസ്സപ്പെടും

തിരുവനന്തപുരം: അരുവിക്കരയിൽ പുതിയ ട്രാൻസ്ഫോർമർ സ്ഥാപിക്കൽ, മറ്റ്‌ അടിയന്തര അറ്റകുറ്റപ്പണികൾ എന്നിവയ്ക്കായി...

തിരുവനന്തപുരത്ത് സൂര്യാതപമേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

തിരുവനന്തപുരം: തിരുവനന്തപുരത്ത് സൂര്യാതപമേറ്റ് ചികിത്സയിൽ ആയിരുന്ന യുവാവ് മരിച്ചു. ഇടവ വെണ്‍കുളം...
Telegram
WhatsApp