spot_imgspot_imgspot_img

മികച്ച വിജയം കൈവരിച്ചതിന് കണിയാപുരം സ്വദേശിനിക്ക് യു.എ.ഇ ഗവൺമെന്റിന്റെ ഗോൾഡൻ വിസ

Date:

കഴക്കൂട്ടം: അബുദാബി എമിറേറ്റ്സിലെ അക്കാദമിയിൽ നിന്നും ഹൈറാങ്ക് കാറ്റഗറിയിൽ ഏറ്റവും മികച്ച വിജയം കൈവരിച്ചതിന് മലയാളി വിദ്യാർത്ഥിനിക്ക് യു.എ.ഇ ഗവൺമെന്റ് ഗോൾഡൻ വിസ അനുവദിച്ചു. കണിയാപുരം തോട്ടിൻകര നൗഷാദ് മൻസിൽ നജീബിന്റെ മകൾ ജുമാന ജബീനയ്ക്കാണ് ഗോൾഡൻ വിസ ലഭിച്ചത്. എമിറേറ്റ്സ് ഐഡന്റിറ്റി അതോറിറ്റി കേണൽ ഇബ്രാഹിം അൽ ആമിരിയും, അബ്ദുൽ അസീസ് അൽഹാജലിയും ചേർന്നാണ് ഈ ബഹുമതി നൽകിയത്

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

പഞ്ചാബിന്റെ വിജയരഥം പിടിച്ചുകെട്ടി രാജസ്ഥാന്‍; പഞ്ചാബിന് സീസണിലെ ആദ്യ തോല്‍വി; രാജസ്ഥാന്‍ ജയം ആറുവിക്കറ്റിന്

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ചാമ്പ്യന്‍ഷിപ്പില്‍ പഞ്ചാബ് കിംഗ്‌സ് ഇലവന്റെ വിജയക്കുതിപ്പിന് തടയിട്ട്...

അന്‍പതിലധികം മോഷണക്കേസുകളില്‍ പ്രതി; ഡോളര്‍ അനിയും കൂട്ടാളിയും അറസ്റ്റില്‍

കോഴിക്കോട്: കോഴിക്കോട് സൈബര്‍ ഫൊറന്‍സിക് വിദഗ്ധന്‍ വിനോദ്് ഭട്ടതിരിപ്പാടിന്റെ വീട്ടിലെ മോഷണത്തില്‍...

ഇറാന്‍ വലിയ തകര്‍ച്ച നേരിടുന്നു; കടുത്ത നേതൃത്വ പ്രതിസന്ധി; യു.എസിന്റെ സഹായം തേടിയെന്ന് ട്രംപ്

ടെഹ്‌റാന്‍: ഇറാനില്‍ അതീവ ഗുരുതരവും മോശവുമായ ആഭ്യന്തര സാഹചര്യങ്ങളാണ് അരങ്ങേറിക്കൊണ്ടിരിക്കുന്നതെന്ന് അവകാശപ്പെട്ട്...

ബിരിയാണിയും തണ്ണിമത്തനും കഴിച്ച് മരണം; ലക്ഷണം ഭക്ഷ്യവിഷബാധയുടേതല്ല; വിഷസാന്നിധ്യവും പരിശോധിക്കുന്നു

മുംബൈ: ദുരൂഹത മാറാതെ മുംബൈയിലെ ഭക്ഷ്യവിഷബാധയേറ്റുള്ള ഒരു കുടുംബത്തിലെ നാലുപേരുടെയും മരണം....
Telegram
WhatsApp