spot_imgspot_imgspot_img

പെൻഷൻകാരുടെ പ്രശ്നങ്ങൾ പരിഹരിക്കണം: എം.എ.വാഹിദ്

Date:

തിരുവനന്തപുരം: പെൻഷൻകുടിശ്ശിഖ, ക്ഷാമാശ്വാസം തുടങ്ങിയവ അടിയന്തിരമായി നൽകാൻ സർക്കാർ തയ്യാറാകണമെന്നും ഉപയോഗമില്ലാത്ത മെഡിസെപ്പ് നിർത്തലാക്കണമെന്നും മുൻ എം.എൽ.എ അഡ്വ.എം.എ.വാഹിദ് ആവശ്യപ്പെട്ടു.കെ.എസ്.എസ്.പി.എ അണ്ടൂർക്കോണം നാൽപ്പതാം വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രസിഡൻ്റ് അണ്ടൂർക്കോണം മുമ്പാറക്ക് അധ്യക്ഷൻ ആയിരുന്നു.

ജോയിൻ്റ് സെക്രട്ടറി വിജയകുമാരൻ നായർ സ്വാഗതവും രാജലക്ഷ്മി നന്ദിയും പറഞ്ഞു. സെക്രട്ടറി സതികുമാരൻനായർ റിപ്പോർട്ട് അവതരിപ്പിച്ചു. അഡ്വ.എം: മുനീർ, പി.ഭുവനേന്ദ്രൻ നായർ, പി.മുരളീധരൻ നായർ, കെ.എസ്.എസ്. പി .എ ജില്ലാ പ്രസിഡൻ്റ് വി.വി. റസ്സൽ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തു. ആർ.ശക്തിധരൻ നായർ, പിരപ്പൻകോട് ശ്യാംകുമാർ, വെമ്പായം ശശിധരൻ, കുന്നുംപുറം വാഹിദ്, പുഷ്പ വിജയൻ ,കെ.കൃഷ്ണൻകുട്ടി , അബ്ദുൾ ഖരീം അബ്ദുൾ ഹക്കിം, ചാമി ആചാരി തുടങ്ങിയവർ സംസാരിച്ചു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

ഭാര്യയുടെ സ്കൂട്ടർ കത്തിച്ച ഭർത്താവ് അറസ്റ്റിൽ

​കഴക്കൂട്ടം: കോടതിയുടെ സംരക്ഷണ ഉത്തരവ് നിലനിൽക്കെ, ഭാര്യയോടുള്ള വൈരാഗ്യത്തെത്തുടർന്ന് വീടുകയറി ഭീഷണിപ്പെടുത്തുകയും...

സിഗററ്റ് വാങ്ങി നൽകിയില്ല; മംഗലാപുരത്ത് മധ്യവയസ്കന് ക്രൂരമർദ്ദനം, ഒരാളെ പോലീസ് അറസ്റ്റു ചെയ്തു.

സിഗററ്റ് വാങ്ങി നൽകിയില്ല; മംഗലാപുരത്ത് മധ്യവയസ്കന് ക്രൂരമർദ്ദനം, ഒരാളെ പോലീസ് അറസ്റ്റു...

അന്വേഷണാത്മക മാധ്യമപ്രവർത്തനത്തിന്റെ വഴികാട്ടി എൻ.ആർ.എസ്. ബാബു വിടവാങ്ങി

മലയാള മാധ്യമപ്രവർത്തന രംഗത്തെ ഒരു ഇതിഹാസതുല്യമായ അധ്യായത്തിനാണ് എൻ.ആർ.എസ്. ബാബുവിന്റെ വിയോഗത്തോടെ...

വീട്ടിൽ കയറിയ പന്നി വീട്ടമ്മയെ ആക്രമിച്ചു

വീട്ടിൽ കയറിയ പന്നി വീട്ടമ്മയെ ആക്രമിച്ചു; സംഭവം പെരുങ്ങുഴിയിൽ പെരുങ്കുഴി: പെരുങ്കുഴിയിൽ വീടിനുള്ളിൽ...
Telegram
WhatsApp