spot_imgspot_imgspot_img

ആൾ കേരളാ ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ മേഖലാ സമ്മേളനം

Date:

കഴക്കൂട്ടം: ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ നാൽപതാമത് കഴക്കൂട്ടം മേഖല സമ്മേളനം പോത്തൻകോട് വ്യാപാര ഭവനിൽ നടന്നു. മേഖലാ പ്രസിഡൻ്റ് സജീവ് പള്ളിപ്പുറത്തിന്റെ അധ്യക്ഷതയിൽ ജില്ലാ പ്രസിഡന്റ് എം എസ് അനിൽകുമാർ ഉദ്ഘാടനം ചെയ്തു.

സംസ്ഥാന സെക്രട്ടറി തോപ്പിൽ പ്രശാന്ത്, ജില്ലാ സെക്രട്ടറി ഡോ. ആർ വി മധു, മേഖലാ സെക്രട്ടറി ഷാജി പൊന്നു, മേഖലാ ട്രഷറർ അനിൽ പള്ളിപ്പുറം, ജില്ലാ വൈസ് പ്രസിഡൻ്റ് രാജേഷ് കായ്പാടി തുടങ്ങിയവർ പങ്കെടുത്തു. പുതിയ മേഖലാ ഭാരവാഹികളായി അനിൽകുമാർ പള്ളിപ്പുറം (പ്രസിഡൻ്റ്), വിനോദ് മുറമേൽ (സെക്രട്ടറി), ബാലകൃഷണൻ നായർ (ട്രഷറർ), കമ്മിറ്റി അംഗങ്ങളായി രാഹുൽ ആർ എസ് , സജി കെ, വിനോദ് പള്ളിപ്പുറം, സുരേഷ് കുമാർ എന്നിവരെ തെരഞ്ഞെടുത്തു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

പാചകവാതക ക്ഷാമം നേരിടാന്‍ അടിയന്തര നടപടി; കരിഞ്ചന്തയും പൂഴ്ത്തിവയ്പ്പും തടയാന്‍ കര്‍ശന പരിശോധന

തിരുവനന്തപുരം: പശ്ചിമേഷ്യന്‍ യുദ്ധ പശ്ചാത്തലത്തില്‍ കേരളത്തില്‍ പാചകവാതക ക്ഷാമം നേരിടാന്‍ നടപടി...

ഡോ. ഷർമദ് ഖാൻ -ൻ്റെ മൂന്നാമത് പുസ്തകം പ്രകാശനം ചെയ്തു

തിരുവനന്തപുരം: ഡോ ഷർമദ് ഖാൻ രചിച്ച "രോഗം ഏതെന്ന് അറിയേണ്ടേ?" എന്ന...
Telegram
WhatsApp