spot_imgspot_imgspot_img

തിരുവനന്തപുരം കുളത്തൂർ സ്വദേശിനിയെ കാണ്മാനില്ല

Date:

തിരുവനന്തപുരം: തിരുവനന്തപുരം കുളത്തൂർ സ്വദേശിനിയെ കാണ്മാനില്ല. ആറ്റിപ്ര കുളത്തൂരിൽ TC 04/1551 മൺവിള മാഞ്ഞാംകോണം ദേശത്ത് ഹാപ്പി ഹൌസ്സിൽ ശ്യാമിനി എസിനെയാണ് കാണാതായത്. 30 വയസാണ്.

ജനുവരി 19 മുതലാണ് യുവതിയെ കാണാതായത്. 163 cm ഉയരം. ഇരുനിറം, മെലിഞ്ഞ ശരീരം, ചുരുണ്ടമുടി ഇടതു മൂക്കിൽ മൂക്കുത്തിയും കഴുത്തിൽ ചെറിയമാലയും കാതിൽ കമ്മലും ധരിച്ചിട്ടുണ്ട്. യുവതിയെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുകയാണെങ്കിൽ താഴെപ്പറയുന്ന നമ്പറിൽ ബന്ധപ്പെടുക.

തുമ്പ പോലീസ് സ്റ്റേഷൻ : 0471-2563754
സ്റ്റേഷൻ ഹൗസ് ഓഫീസർ, തുമ്പ പോലീസ് സ്റ്റേഷൻ : 9497947106

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

വിദ്യാര്‍ത്ഥിക്ക് മോട്ടോര്‍ വെഹിക്കിള്‍ ഉദ്യോഗസ്ഥന്റെ മര്‍ദ്ദനം; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്; ഹെല്‍മറ്റ് ഇല്ലാത്തതിന് മുഖത്തടിച്ചു

തിരുവനന്തപുരം: വാഹന പരിശോധനയ്ക്കിടെ ബൈക്ക് നിര്‍ത്താതെ പോകാന്‍ ശ്രമിച്ചെന്ന് ആരോപിച്ച് മോട്ടോര്‍...

ഗ്യാസ് ക്ഷാമം രൂക്ഷം; തിരുവനന്തപുരത്ത് 30% ഹോട്ടലുകള്‍ അടച്ചു; തല്‍സ്ഥിതി തുടര്‍ന്നാല്‍ ഭൂരിഭാഗം ഹോട്ടലും അടയ്ക്കും

തിരുവനന്തപുരം: പാചക വാതക പ്രതിസന്ധി രൂക്ഷമായതോടെ തിരുവനന്തപുരത്ത് നിര്‍ത്തിവച്ച ഹോട്ടലുകളുടെ എണ്ണം...

പാചകവാതക ക്ഷാമം നേരിടാന്‍ അടിയന്തര നടപടി; കരിഞ്ചന്തയും പൂഴ്ത്തിവയ്പ്പും തടയാന്‍ കര്‍ശന പരിശോധന

തിരുവനന്തപുരം: പശ്ചിമേഷ്യന്‍ യുദ്ധ പശ്ചാത്തലത്തില്‍ കേരളത്തില്‍ പാചകവാതക ക്ഷാമം നേരിടാന്‍ നടപടി...
Telegram
WhatsApp