spot_imgspot_img

ബിലാൽമസ്ജിദിൽ ആണ്ടു നേർച്ച

Date:

പള്ളിപ്പുറം:- കീഴാവൂർ ബിലാൽമസ്ജിദിൽ
ശൈഖുനാ Ek ദാരിമി അൽ ഖാദിരി (റ.അ) യുടെ – 10ാം മത് ആണ്ടു നേർച്ചയും ദിക്ർ ദുഅമജ്ലിസും നവംബർ 2 ശനിയാഴ്ച,വൈകു: 4 മണി മുതൽ നടത്തപ്പെടുന്നു.
നാസ്സർ ഫൈസി, നിയാസ് ജൗഹരി, ഹാഷിം സഖാഫി, മുഹമ്മദ് സഅദി, ത്വാഹാ ഫാളിലി, സഫറുള്ളാ ഹാജി, തുടങ്ങിയവർ പങ്കെടുക്കുന്ന ചടങ്ങിൽ രാത്രി 8 മണി മുതൽ പ്രാർത്ഥനാ സമ്മേളനം ആറ്റക്കോയ തങ്ങൾ അൽ ഐദ്രോസി മണ്ണാർക്കാട് ( പാലക്കാട്)നേതൃത്വം നല്ക്കും തുടർന്ന് 8-30 – ന് അന്നദാനം ജാതി, മത, ഭേദമന്യേ എല്ലാ നാട്ടുകാരെയും സ്വാഗതം ചെയ്യുന്നതായി സെക്രട്ടറി അറിയിച്ചു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

കഴക്കൂട്ടം ശ്രീകണ്ഠസ്വാമി അന്തരിച്ചു

കഴക്കൂട്ടം: മുക്തി റസിഡൻസ് അസോസിയേഷൻ MRA 94 കടകം വീട്ടിൽ (...

തിരുവനന്തപുരത്ത് ഓട്ടോ ഡ്രൈവറായ ജേഷ്ഠനെ അനുജൻ വെട്ടി പരിക്കേൽപിച്ചു

കഴക്കൂട്ടം: സഹോദരൻമാർ തമ്മിലുള്ള തർക്കത്തെ തുടർന്ന് ഓട്ടോ ഡ്രൈവറായ ജേഷ്ഠനെ അനുജൻ...

കഠിനംകുളം ആതിര കൊലപാതകം: കുറ്റപത്രം സമർപ്പിച്ചു

തിരുവനന്തപുരം: നാടിനെ നടുക്കിയ കഠിനംകുളം ആതിര കൊലപാതകകേസ്സിൽ പൊലീസ് കുറ്റപത്രം സമർപ്പിച്ചു....

ജില്ലാ ക്രിക്കറ്റ്‌ ടിമിനെ തിരഞ്ഞെടുക്കുന്നു

തിരുവനന്തപുരം: 23 വയസ്സിനു താഴെയുള്ള പുരുഷന്‍മാരുടെ ജില്ലാ ക്രിക്കറ്റ്‌ ടിമിനെ ഈ...
Telegram
WhatsApp