spot_imgspot_imgspot_img

മലയാളദിനാഘോഷം സംഘടിപ്പിച്ചു

Date:

തിരുവനന്തപുരം: പട്ടികജാതി വികസന വകുപ്പിന്റെ ആറ്റിപ്ര ഗവ. ഐ.ടി.ഐയിൽ മലയാളദിനാഘോഷം നടന്നു. മൺവിള എൽ. പി. എസ് ഹെഡ് മിസ്ട്രസ് വിദ്യ. വി ഉദ്ഘാടനം നിർവഹിച്ചു.

പ്രിൻസിപ്പാൾ സുഭാഷ്. സി. എസ് അദ്ധ്യക്ഷത വഹിച്ചു. ട്രെയിനിംഗ് ഇൻസ്‌ട്രക്ടമാരായ കൃഷ്ണപ്രസാദ്.കെ. ആർ ആശംസകൾ പറഞ്ഞു. ഉന്നതി ക്ലബ്ബ്‌ പ്രസിഡന്റ് അനുജ. എസ് മലയാള ഭാഷ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ട്രെയിനിംഗ് ഇൻസ്‌ട്രക്ടർ സോണി. എസ്. പിള്ള സ്വാഗതവും ഉന്നതി ക്ലബ്ബ്‌ സെക്രട്ടറി അരുണിമ. എ നന്ദിയും പറഞ്ഞു.

പരിപാടിയുടെ ഭാഗമായി ക്യാമ്പസിൽ വൃക്ഷതൈ നട്ടു. ജീവനക്കാർ ഭരണഭാഷാപ്രതിജ്ഞ എടുത്തു. ഭരണഭാഷ വാരാഘോഷത്തിന്റെ ഭാഗമായി പ്രശ്നോത്തരി, ചിത്രരചനാ മത്സരം, പ്രബന്ധരചനാമത്സരം എന്നിവ നടക്കും.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

ഡോ. ഷർമദ് ഖാൻ -ൻ്റെ മൂന്നാമത് പുസ്തകം പ്രകാശനം ചെയ്തു

തിരുവനന്തപുരം: ഡോ ഷർമദ് ഖാൻ രചിച്ച "രോഗം ഏതെന്ന് അറിയേണ്ടേ?" എന്ന...

പെന്തക്കോസ്ത് സഭകളെ ക്രൈസ്തവ സഭാ വിഭാഗമായി അംഗീകരിക്കും; തീരുമാനം മന്ത്രിസഭാ യോഗത്തില്‍

തിരുവനന്തപുരം: പെന്തക്കോസ്ത് സഭകളെ ക്രൈസ്തവ സഭാ വിഭാഗമായി അംഗീകരിക്കാന്‍ സംസ്ഥാന മന്ത്രിസഭാ...

റാങ്ക് ലിസ്റ്റില്‍ നിന്ന് നിയമനം വൈകുന്നു; പിഎസ്.സി റാങ്ക് ഹോള്‍ഡര്‍മാര്‍ മുഖത്ത് കരി തേച്ച് പ്രതിഷേധിച്ചു

തിരുവനന്തപുരം: പിഎസ്.സി നിയമനം വൈകുന്നെന്ന് ആരോപിച്ച് കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നുള്ള...

കേരള കോളേജ് പ്രീമിയർ ലീഗ് : ന്യൂമാൻ കോളേജിനും ആദിശങ്കര ഇൻസ്റ്റിറ്റ്യൂട്ടിനും വിജയം

അങ്കമാലി: കേരള കോളേജ് പ്രീമിയർ ലീഗ് ട്വന്റി 20 ചാമ്പ്യൻഷിപ്പിന്റെ മധ്യമേഖലാ...
Telegram
WhatsApp