spot_imgspot_imgspot_img

റോഡ് പണി: വാഹനങ്ങൾ വഴിതിരിച്ചു വിടും

Date:

തിരുവനന്തപുരം: ഇടപ്പഴിഞ്ഞി ജങ്ഷനിൽ ഇന്റർലോക്ക് കട്ടകൾ പാകുന്ന പ്രവൃത്തികൾ നടക്കുന്നതിനാൽ നവംബർ 9 മുതൽ ഡിസംബർ 9 വരെ വഴുതക്കാട് – ഇടപ്പഴിഞ്ഞി പള്ളിമുക്ക് റോഡിലൂടെയുള്ള ഗതാഗതം ഭാഗികമായി തടസപ്പെടും.

വഴുതക്കാട് നിന്ന് ഇടപ്പഴിഞ്ഞി വഴി പാങ്ങോട് ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ ഇടപ്പഴിഞ്ഞി ജങ്ഷനിൽ നിന്നും ജഗതി വഴിയോ മരുതംകുഴി വഴിയോ പോകണമെന്ന് പൊതുമരാമത്ത് റോഡ് വിഭാഗം അറിയിച്ചു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

കണിയാപുരം സ്വദേശി ദുബായിൽ മരിച്ചു; അഞ്ചാം നാളിലാണ് വിവരമറിയുന്നത്

കണിയാപുരം സ്വദേശി ദുബായിൽ മരിച്ചു; അഞ്ചാം നാളിലാണ് വിവരമറിയുന്നത് കണിയാപുരം: കണിയാപുരം മുസ്ലിം...

അണ്ടൂർക്കോണത്ത് ഓണം വാരാഘോഷം 24 മുതൽ ആനതാഴ്‌ചിറയിൽ ​

അണ്ടൂർക്കോണത്ത് ഓണം വാരാഘോഷം 24 മുതൽ ആനതാഴ്‌ചിറയിൽ ​ കഴക്കൂട്ടം: അണ്ടൂർക്കോണം ഗ്രാമപഞ്ചായത്തിന്റെ...

കഴക്കൂട്ടം – ചാക്ക ഗതാഗതക്കുരുക്കിന് പരിഹാരം വേണം

കഴക്കൂട്ടം - ചാക്ക ഗതാഗതക്കുരുക്കിന് പരിഹാരം വേണം: വി. മുരളീധരൻ നിതിൻ...

യൂബർ കാറുമായി കടന്നു കളഞ്ഞു

കഠിനംകുളത്ത് ഡ്രൈവർ ചായ കുടിക്കാൻ ഇറങ്ങിയ സമയം യൂബർ കാറുമായി കുപ്രസിദ്ധ...
Telegram
WhatsApp