spot_imgspot_imgspot_img

മരിയൻ പുസ്തകോത്സവം നാളെ

Date:

തിരുവനന്തപുരം: മരിയൻ പുസ്തകോത്സവം നാളെ ഉച്ചയ്ക്ക് രണ്ടു മണി മുതൽ. പുതുകുറിച്ചി ഫെറോന അൽമായ ശുശ്രൂഷയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന പുസ്തകോത്സവത്തിൽ വിശുദ്ധ അൽഫോൻസ് ലീഗോരുടെ മരിയ മാഹാത്യം എന്ന പുസ്തകത്തെ കുറിച്ചുള്ള പ്രഭാഷണവും മരിയൻ പുസ്തകങ്ങളുടെ പ്രദർശനവും ഒരുക്കിയിട്ടുണ്ട്.

നാളെ ഉച്ചയ്ക്ക് രണ്ടു മണി മുതൽ തുമ്പ പാരിഷ് ഹാളിൽ നടക്കുന്ന പ്രദർശനത്തിൽ പുസ്തകം വാങ്ങാനുള്ള സൗകര്യവും ഉണ്ട്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

​രണ്ടുദിവസം മുമ്പ് കരിച്ചാറയിൽ നിന്ന് കാണാതായ ആൾ തോട്ടിൽ മരിച്ച നിലയിൽ 

​രണ്ടുദിവസം മുമ്പ് കരിച്ചാറയിൽ നിന്ന് കാണാതായ ആൾ തോട്ടിൽ മരിച്ച നിലയിൽ കഴക്കൂട്ടം: രണ്ടുദിവസം മുമ്പ് കരിച്ചാറയിൽ നിന്ന് കാണാതായ...

പോത്തൻകോട്ട് ബേക്കറിയിൽ കത്തിവീശൽ: കടയുടമയ്ക്കും യുവാവിനും പരിക്

പോത്തൻകോട്ട് ബേക്കറിയിൽ കത്തിവീശൽ: കടയുടമയ്ക്കും യുവാവിനും പരിക് ​പോത്തൻകോട്: മേലെമുക്കിലെ 'അൽ ഹാനി'...

ബി.എ ജേണലിസത്തിൽ സൗപർണിക സുരേഷിന് രണ്ടാം റാങ്ക്

തിരുവനന്തപുരം: കേരള സർവകലാശാല ബി.എ ജേണലിസം ആൻഡ് മാസ് കമ്മ്യൂണിക്കേഷൻ പരീക്ഷയിൽ...

കണിയാപുരത്ത് അടച്ചിട്ട വീട്ടിൽ വൻ മോഷണം; 12 പവൻ സ്വർണം കവർന്നു

കണിയാപുരം: കണിയാപുരം നമ്പ്യാർകുളം സ്വദേശി താഹിറിൻ്റെ വീട്ടിൽ മോഷണം. വീട്ടുകാർ ചടങ്ങിൽ...
Telegram
WhatsApp