spot_imgspot_imgspot_img

താഴംപള്ളി സെൻറ് ജെയിംസ് അത്ഭുത കാശുരൂപ മാതാവിന്റെ തിരുന്നാൾ മഹോത്സവം നാളെ

Date:

തിരുവനന്തപുരം: തിരുവനന്തപുരം ലത്തീൻ അതിരൂപതയിലെ താഴംപള്ളി സെൻറ് ജെയിംസ് മുതലപൊഴി അത്ഭുത കാശുരൂപ മാതാവിന്റെ തിരുന്നാൾ മഹോത്സവം നവംബർ 13 മുതൽ 17 വരെ. കൊടിയേറ്റ് ദിനമായ നാളെ വൈകുന്നേരം 4:30 ക്ക് ജപമാല, ലിറ്റിനി, നൊവേന, ഇടവക വികാരിയുടെ നേതൃത്വത്തിൽ കൊടിയേറ്റ് നടക്കും. തുടർന്ന് സമൂഹബലി. പുതുകുറിച്ചി ഫെറോന വികാരി റവ ഡോ ഫയസിന്ത് നായകം മുഖ്യകാർമികനാകും.

തിരുന്നാൾ ദിനമായ നവംബർ 17 ഞായറാഴ്ച്ച വൈകുന്നേരം അഞ്ചു മണിക്ക് തുണ്ടത്തിൽ ഇടവക വികാരി റവ ഫാ ജറാൾഡ് ഡി മുഖ്യകാർമികത്വം വഹിക്കുന്ന ജപമാല, ലിറ്റിനി, നൊവേന എന്നിവയ്ക്ക് ശേഷം വചനപ്രഘോഷണം തുടർന്ന് കൊടിയിറക്ക് കർമ്മവും സ്‌നേഹവിരുന്നും. രാത്രി 9:30 കൊല്ലം അനശ്വര ഗ്രൂപ്പ് അവതരിപ്പിക്കുന്ന അന്ന ഗാരേജ് നാടകം.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

മീനമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; ഉത്സവം മാര്‍ച്ച് 23ന് കൊടിയേറും; ദര്‍ശനം വെര്‍ച്വല്‍ ക്യൂ വഴി

സന്നിധാനം: ശബരിമല അയ്യപ്പക്ഷേത്രത്തില്‍ മീനമാസ പൂജകള്‍ക്കായി നട തുറന്നു. ശനിയാഴ്ച വൈകുന്നേരം...

പട്ടാപ്പകല്‍ ഗുണ്ടാനേതാവിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവം; നാലുപ്രതികള്‍ അറസ്റ്റില്‍; കൊലപാതകത്തിന് കാരണം ഗുണ്ടാസംഘങ്ങള്‍ തമ്മിലുള്ള പക

കൊല്ലം: കരുനാഗപ്പള്ളിയില്‍ ഗുണ്ടാനേതാവിനെ പട്ടാപ്പകല്‍ പൊതുസ്ഥലത്ത് വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ നാലുപേരെ അറസ്റ്റ്...

ശബരിമല യുവതീ പ്രവേശനം; വഴുതിക്കളിച്ച് സര്‍ക്കാര്‍; ആരെയും പിണക്കാത്ത നിലപാടുമായി സര്‍ക്കാരിന്റെ സത്യവാങ്മൂലം

ന്യൂഡല്‍ഹി: ശബരിമല യുവതി പ്രവേശന വിഷയത്തില്‍ ആരെയും പിണക്കാതെ തന്ത്രപരമായ നിലപാട്...

പതിവ് മുടക്കാതെ എം.എ. യൂസഫലി; ഡിഫറന്റ് ആർട്ട് സെന്ററിന് വീണ്ടും ഒരു കോടി രൂപ

തിരുവനന്തപുരം: കഴക്കൂട്ടം മാജിക് പ്ലാനറ്റിൽ പ്രവർത്തിക്കുന്ന ഡിഫറന്റ് ആർട്ട് സെന്ററിന് കരുതലിന്റെ...
Telegram
WhatsApp