spot_imgspot_imgspot_img

മാനവീയം വീഥിയില്‍ മാജിക് കാര്‍ണിവല്‍ ശനിയാഴ്ച്ച

Date:

തിരുവനന്തപുരം: കഴക്കൂട്ടം മാജിക് പ്ലാനറ്റിലെ കലാപ്രവര്‍ത്തകരുടെ വിസ്മയ പ്രകടനങ്ങളുമായി മാജിക് കാര്‍ണിവല്‍ ശനിയാഴ്ച്ച വൈകുന്നേരം 6.30 മുതല്‍ മാനവീയം വീഥിയില്‍ അരങ്ങേറും. മാജിക് പ്ലാനറ്റിന്റെ പത്താം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായുള്ള പത്തിന കര്‍മപദ്ധതികളില്‍ ഉള്‍പ്പെടുത്തിയാണ് മാജിക് കാര്‍ണിവല്‍ സംഘടിപ്പിക്കുന്നത്.

തെരുവുജാലവിദ്യ, മണിപ്പൂരി കലാകാരന്മാരുടെ സര്‍ക്കസ് അക്രോബാറ്റിക് ജഗ്ലിംഗ് പ്രകടനങ്ങള്‍, ക്ലോസപ്പ് കണ്‍ജൂറിംഗ് ജാലവിദ്യകള്‍, മെന്റലിസം, ഫ്യൂഷന്‍ മ്യൂസിക്, സംഗീത നൃത്ത പ്രകടനങ്ങള്‍ തുടങ്ങി നിരവധി വിരുന്നുകളാണ് അവതരിപ്പിക്കുന്നത്. മാനവീയം വീഥിയില്‍ രണ്ട് വേദികളിലായാണ് പ്രകടനങ്ങള്‍ ക്രമീകരിച്ചിരിച്ചിട്ടുണ്ട്. ഗ്രേറ്റ് ഇന്ത്യന്‍ മാംഗോ ട്രീയുടെ പ്രത്യേക അവതരണം കാര്‍ണിവലിന്റെ ഭാഗമായി നടക്കും.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

വിദ്യാര്‍ത്ഥിക്ക് മോട്ടോര്‍ വെഹിക്കിള്‍ ഉദ്യോഗസ്ഥന്റെ മര്‍ദ്ദനം; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്; ഹെല്‍മറ്റ് ഇല്ലാത്തതിന് മുഖത്തടിച്ചു

തിരുവനന്തപുരം: വാഹന പരിശോധനയ്ക്കിടെ ബൈക്ക് നിര്‍ത്താതെ പോകാന്‍ ശ്രമിച്ചെന്ന് ആരോപിച്ച് മോട്ടോര്‍...

ഗ്യാസ് ക്ഷാമം രൂക്ഷം; തിരുവനന്തപുരത്ത് 30% ഹോട്ടലുകള്‍ അടച്ചു; തല്‍സ്ഥിതി തുടര്‍ന്നാല്‍ ഭൂരിഭാഗം ഹോട്ടലും അടയ്ക്കും

തിരുവനന്തപുരം: പാചക വാതക പ്രതിസന്ധി രൂക്ഷമായതോടെ തിരുവനന്തപുരത്ത് നിര്‍ത്തിവച്ച ഹോട്ടലുകളുടെ എണ്ണം...

പാചകവാതക ക്ഷാമം നേരിടാന്‍ അടിയന്തര നടപടി; കരിഞ്ചന്തയും പൂഴ്ത്തിവയ്പ്പും തടയാന്‍ കര്‍ശന പരിശോധന

തിരുവനന്തപുരം: പശ്ചിമേഷ്യന്‍ യുദ്ധ പശ്ചാത്തലത്തില്‍ കേരളത്തില്‍ പാചകവാതക ക്ഷാമം നേരിടാന്‍ നടപടി...
Telegram
WhatsApp