spot_imgspot_img

വെൽഫെയർ പാർട്ടി തിരുവനന്തപുരം ജില്ലാസമ്മേളനം: സംഘാടക സമിതി രൂപീകരിച്ചു

Date:

തിരുവനന്തപുരം: ജില്ലാ ജനറൽ സെക്രട്ടറി മെഹബൂബ് ഖാൻ പൂവാറിനെ ജനറൽ കൺവീനറായി ചുമതലപ്പെടുത്തിക്കൊണ്ട് വെൽഫെയർ പാർട്ടി തിരുവനന്തപുരം ജില്ലാ സമ്മേളനത്തിന് സംഘാടക സമിതി രൂപീകരിച്ചു. ജില്ലാ സമ്മേളനം നവംബർ 30 ശനിയാഴ്ച നന്ദാവനം മുസ്ലിം അസോസിയേഷൻ ഹാളിൽ നടക്കും.

സംസ്ഥാന വൈസ് പ്രസിഡന്റ് കെ. എ.ഷഫീഖ് ഉദ്ഘാടനം ചെയ്യും. സംസ്ഥാന ജില്ലാ നേതാക്കൾ പങ്കെടുക്കും. സൈഫുദ്ധീൻ പരുത്തിക്കുഴി, അനസ് എം, ബിലാൽ വള്ളക്കടവ്, ഷഫീഖ് കുറ്റിച്ചൽ

എന്നിവർ യഥാക്രമം പ്രചരണം, മീഡിയ, ഭക്ഷണ വകുപ്പ്, വോളന്റിയർ എന്നിങ്ങനെ വകുപ്പ് ചുമതലകൾ വഹിക്കും.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

കോവിഡ്, സ്വയം പ്രതിരോധം പ്രധാനം: മന്ത്രി വീണാ ജോർജ്

തിരുവനന്തപുരം: ദക്ഷിണ പൂർവേഷ്യൻ രാജ്യങ്ങളിൽ കോവിഡ് കേസുകൾ വലിയ തോതിൽ റിപ്പോർട്ട്...

ദേശീയ പുനരർപ്പണ ദിനാചരണം സംഘടിപ്പിച്ചു

നെടുമങ്ങാട് : മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ 34- മത് രക്ത...

മൂന്നരവയസ്സുകാരിയെ അമ്മ പുഴയിലെറിഞ്ഞു കൊന്ന കേസ്: കുട്ടി പീഡനത്തിനിരയായെന്ന് പോസ്റ്റുമോർട്ടം റിപ്പോര്‍ട്ട്

കൊച്ചി: എറണാകുളം മൂഴിക്കുളത്ത് അമ്മ പുഴയിൽ എറിഞ്ഞുകൊന്ന നാല് വയസുകാരി ലൈംഗിക...

തോന്നയ്ക്കലിൽ യുവാവിൻ്റെ കുത്തേറ്റ 67കാരൻ മരിച്ചു

തിരുവനന്തപുരം: തോന്നയ്ക്കൽ പതിനാറാം മൈലിൽ യുവാവ് കുത്തി പരിക്കേൽപ്പിച്ച 67കാരൻ മരിച്ചു. പാട്ടത്തിൻകര...
Telegram
WhatsApp