spot_imgspot_imgspot_img

ഐ എൻ എൽ വഖഫ് സംരക്ഷണദിനചാരണം നടത്തി

Date:

തിരുവനന്തപുരം:വക്കഫ് സംരക്ഷണം സർക്കാരിന്റെ ഭരണഘടനാ പരമായ ബാധ്യത ആണെന്നും അതിൽ വെള്ളംചേർക്കാനുള്ള കേന്ദ്ര സർക്കാർ നീക്കങ്ങൾ ചെറുക്കപ്പെടേണ്ടതാണെന്നും ഐ എൻ എൽ സംസ്ഥാന സെക്രട്ടറി അഡ്വ. ജെ. തംറൂഖ് അഭിപ്രായപ്പെട്ടു.

ഐ എൻ എൽ സംസ്ഥാനതൊട്ടാകെ ജില്ലകേന്ദ്രങ്ങളിൽ നടത്തുന്ന പരിപാടിയുടെ ഭാഗമായി തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ജനറൽ പോസ്‌റ്റോഫീസിനു മുന്നിൽ നടത്തിയ പ്രതിഷേധസംഗമം ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു . ജില്ലാ വർക്കിങ് പ്രസിഡന്റ്‌ എം ബഷറുള്ള അധ്യക്ഷതവഹിച്ചു.

ജില്ലാ ജനറൽ സെക്രട്ടറി സബീർ തോളിക്കുഴി, നസീർ തോളിക്കോട്, ബുഹാരി മന്നാനി,ഹിദായത്ത് ബീമാപ്പള്ളി, താജുദീൻബീമാപ്പള്ളി വിഴിഞ്ഞം ഹക്കിം, സജീദ് പാലത്തിങ്കര,പുത്തൻപാലം ഷാജി, മുനീർമീനാറ, ധനുഷൻ, അഭിലാഷ്, അർഷഇക്ബാൽ,നവാസ് തുടങ്ങിയവർ സംസാരിച്ചു

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

ബിരിയാണിയും തണ്ണിമത്തനും കഴിച്ച് മരണം; ലക്ഷണം ഭക്ഷ്യവിഷബാധയുടേതല്ല; വിഷസാന്നിധ്യവും പരിശോധിക്കുന്നു

മുംബൈ: ദുരൂഹത മാറാതെ മുംബൈയിലെ ഭക്ഷ്യവിഷബാധയേറ്റുള്ള ഒരു കുടുംബത്തിലെ നാലുപേരുടെയും മരണം....

തെന്മലയില്‍ കാടിനുള്ളില്‍ തലയോട്ടിയും അസ്ഥികൂട അവശിഷ്ടങ്ങളും കണ്ടെത്തി

കൊല്ലം: കൊല്ലം തെൻമലയിൽ വനത്തിനുള്ളിൽ നിന്ന് മനുഷ്യന്റെ തലയോട്ടി അടക്കമുള്ള ശരീരാവശിഷ്ടങ്ങൾ...

ഹർത്താലിനെതിരെ സ്വമേധയ കേസെടുത്ത് ഹൈക്കോടതി

കൊച്ചി: ഇന്ന് ദളിത് സംഘടനകൾ നടത്തിയ ഹര്‍ത്താലിലെ അതിക്രമത്തില്‍ സ്വമേധയാ കേസെടുത്ത്...

സംസ്ഥാനത്ത് ലോഡ് ഷെഡിങ് ഔദ്യോഗികമായി പ്രഖ്യാപിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ലോഡ് ഷെഡിങ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. അര മണിക്കൂർ വരെ...
Telegram
WhatsApp