spot_imgspot_imgspot_img

പൊൻമുടിയിൽ അപകടകരമായ രീതിയിൽ ഡ്രൈവിംഗ്

Date:

തിരുവനന്തപുരം: തിരുവനന്തപുരത്തെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ പൊൻ‌മുടിയിൽ അപകടകരമായ രീതിയിൽ ഡ്രൈവിംഗ് നടത്തിയതായി റിപ്പോർട്ട്. അപകടകരമായി ഡ്രൈവിംഗ് ചെയ്യുന്നതിന്റെ വീഡിയോ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. തലയും ശരീരവും പുറത്ത് കാണിച്ച് കാറിൽ യാത്ര ചെയ്യുന്ന യുവാവിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.

ഇന്നലെ ഉച്ചയ്ക്ക് 3.30ക്കാണ് സംഭവം. പൊന്മുടിയിൽ പോയി തിരികെ വരുന്ന വഴിയിൽ വച്ചാണ് ഇത്തരത്തിൽ വാഹനം പോകുന്നത് ശ്രദ്ധയിൽപ്പെട്ടത്. വാഹനത്തിന്റെ നമ്പർ ഉൾപ്പടെ വ്യക്തമാകുന്ന തരത്തിലാണ് വീഡിയോ. KL07 BH1094 വെള്ള സ്വിഫ്റ്റ് കാറിന്റെ വിഡിയോയാണ് ഇപ്പോൾ പ്രചരിക്കുന്നത്. പൊൻമുടി കമ്പി മൂട് വച്ചായിരുന്നു യുവാക്കളുടെ അഭ്യാസപ്രകടനം. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

കഴക്കൂട്ടത്തെ നടുക്കി കൂട്ടുകാരുടെ വേർപാട്  

കഴക്കൂട്ടത്തെ നടുക്കി കൂട്ടുകാരുടെ വേർപാട്   ​കഴക്കൂട്ടം: കൂട്ടുകാരായ രണ്ട് കൗമാരക്കാരെ ദിവസങ്ങളുടെ വ്യത്യാസത്തിൽ...

കണിയാപുരം സ്വദേശി ദുബായിൽ മരിച്ചു; അഞ്ചാം നാളിലാണ് വിവരമറിയുന്നത്

കണിയാപുരം സ്വദേശി ദുബായിൽ മരിച്ചു; അഞ്ചാം നാളിലാണ് വിവരമറിയുന്നത് കണിയാപുരം: കണിയാപുരം മുസ്ലിം...

അണ്ടൂർക്കോണത്ത് ഓണം വാരാഘോഷം 24 മുതൽ ആനതാഴ്‌ചിറയിൽ ​

അണ്ടൂർക്കോണത്ത് ഓണം വാരാഘോഷം 24 മുതൽ ആനതാഴ്‌ചിറയിൽ ​ കഴക്കൂട്ടം: അണ്ടൂർക്കോണം ഗ്രാമപഞ്ചായത്തിന്റെ...

കഴക്കൂട്ടം – ചാക്ക ഗതാഗതക്കുരുക്കിന് പരിഹാരം വേണം

കഴക്കൂട്ടം - ചാക്ക ഗതാഗതക്കുരുക്കിന് പരിഹാരം വേണം: വി. മുരളീധരൻ നിതിൻ...
Telegram
WhatsApp