spot_imgspot_imgspot_img

അറിയിപ്പ്

Date:

കഴക്കൂട്ടം: തുമ്പ സെന്റ് സേവ്യേഴ്‌സ് കോളേജിൽ 2013 മുതൽ 2017 വരെയുള്ള കാലയളവിൽ അഡ്‌മിഷൻ എടുത്ത് പഠനം പൂർത്തിയാക്കിയ വിദ്യാർത്ഥികൾ കോഷൻ ഡെപ്പോസിറ്റ് തുക 31.01.2025 നകം കോളേജ് ഓഫീസിൽ നിന്നും കൈപ്പറ്റേണ്ടതാണ്.
അല്ലാത്തപക്ഷം പ്രസ്തുത തുക ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ 27/04/1989 ലെ ജി.ഒ.(എം.എസ്.) 91/89/ഉ.വി.വ. ഉത്തരവ് പ്രകാരം സർക്കാരിലേയ്ക്ക് തിരിച്ചടയ്ക്കുന്നതാണെന്ന് പ്രിൻസിപ്പൽ അറിയിച്ചു. ഫോൺ : 0471 2705254.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

കുന്നത്തൂർ ജെ പ്രകാശിന്റെ കവിതാസമാഹാരം “നീർത്തുള്ളികൾ” പ്രകാശനം ചെയ്തു

തിരുവനന്തപുരം : പ്രശസ്ത കവിയും ഗാനരചയിതാവും ജനാധിപത്യ കലാസാഹിത്യ വേദി സംസ്ഥാന...

മുണ്ടത്തിക്കോട് ദുരന്തം; കരാറുകാരന്‍ സതീശനും മരിച്ചു; മരണം സ്ഥിരീകരിച്ച് ഡോക്ടര്‍മാര്‍

തൃശ്ശൂര്‍: മുണ്ടത്തിക്കോട് വെടിക്കെട്ട് സാമഗ്രി നിര്‍മാണശാലയിലുണ്ടായ ഭീകര സ്‌ഫോടനത്തില്‍ ഗുരുതരമായി പരുക്കേറ്റ്...

വേനൽക്കാലത്തെ പാമ്പ് ശല്യം: പൊതുജനങ്ങൾ ജാഗ്രത പാലിക്കണം

തിരുവനന്തപുരം: കടുത്ത വേനൽച്ചൂട് അനുഭവപ്പെടുന്ന സാഹചര്യത്തിൽ പാമ്പുകൾ തണുപ്പ് തേടി വീടുകളിലേക്കും...
Telegram
WhatsApp