spot_imgspot_imgspot_img

മസ്റ്ററിങ് ക്യാമ്പുകൾ

Date:

തിരുവനന്തപുരം താലൂക്ക് സപ്ലൈ ഓഫീസിന്റെ പരിധിയിൽ വരുന്ന എഎവൈ (മഞ്ഞ)മുൻഗണന (പിങ്ക്) റേഷൻ കാർഡ് ഗുണഭോക്താക്കൾക്കായി ഇ-കെ.വൈ.സി മസ്റ്ററിങ്ങുമായി ബന്ധപ്പെട്ട് രണ്ടുഘട്ടങ്ങളിലായി ക്യാമ്പുകൾ സംഘടിപ്പിക്കും. ഒന്നാംഘട്ട ക്യാമ്പ്  ഡിസംബർ 8 വരെയും രണ്ടാംഘട്ടം ഡിസംബർ 9 മുതൽ 15 വരെയും നടക്കും.

ഇതുവരെ മസ്റ്ററിങ് പൂർത്തിയാക്കാൻ സാധിക്കാത്ത ഗുണഭോക്താക്കൾ ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണം. ക്യാമ്പ് സംഘടിപ്പിക്കുന്ന തീയതിസ്ഥലംസമയം എന്നിവയ്ക്കായി അവരവരുടെ റേഷൻ കടകളുമായോബന്ധപ്പെട്ട റേഷനിംഗ് ഇൻസ്പെക്ടറുമായോതിരുവനന്തപുരം താലൂക്ക് സപ്ലൈ ഓഫീസുമായോ (ഫോൺ നമ്പർ 0471-2463203) ബന്ധപ്പെടണം.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

വിരണ്ടോടിയ ആനയുടെ ചവിട്ടേറ്റ് ലോറി ഡ്രൈവർക്ക് ദാരുണാന്ത്യം

കൊച്ചി: എറണാകുളം അങ്കമാലിയിലെ കിടങ്ങൂരിൽ ആന വിരണ്ടോടി. ആനയുടെ ചവിട്ടേറ്റ് ഒരാള്‍ക്ക്...

പൊതുപ്രവർത്തകൻ ഡിജോ കാപ്പൻ അന്തരിച്ചു

തിരുവനന്തപുരം: പൊതുപ്രവർത്തകൻ ഡിജോ കാപ്പൻ (68) അന്തരിച്ചു. കാർ അപകടത്തിൽ പരിക്കേറ്റ്...

തിരുവനന്തപുരത്ത് ആംബുലൻസിൽ നിന്നിറങ്ങിയോടിയ രോഗി മരിച്ച നിലയിൽ

തിരുവനന്തപുരം: തിരുവനന്തപുരത്ത് ആംബുലൻസിൽ നിന്നിറങ്ങി ഓടിയ രോഗി ഓടയിൽ മരിച്ച നിലയിൽ....

മൂന്ന് രാജ്യങ്ങളിലേക്ക് യാത്രാ നിരോധനവുമായി യുഎഇ

അബുദാബി: പൗരന്മാർക്ക് മൂന്ന് രാജ്യങ്ങളിലേക്ക് യാത്ര വിലക്ക് ഏർപ്പെടുത്തി യുഎഇ. പശ്ചിമേഷ്യൻ...
Telegram
WhatsApp