spot_imgspot_imgspot_img

ഡീലിമിറ്റേഷൻ കമ്മീഷന് യു.ഡി എഫ് പ്രതിനിധി സംഘം പരാതി നൽകി

Date:

ചിറയിൻകീഴ് : ഡീലിമിറ്റേഷൻ കമ്മീഷന് യു.ഡി എഫ് പ്രതിനിധി സംഘം പരാതി നൽകി. ഗ്രാമപഞ്ചായത്തിലെ അശാസ്ത്രീയ വാർഡ് വിഭജനത്തിനെതിരെയാണ് പരാതി നൽകിയിരിക്കുന്നത്. തീരദേശത്തെ വാർഡ് വിഭജനത്തിലെ അശാസ്ത്രീയതയും ഗ്രാമപഞ്ചായത്ത് സെക്രട്ടറി സമർപ്പിച്ച കണക്കിലെ വൈരുധ്യങ്ങളും പരാതിയിൽ പറയുന്നു.

കോൺഗ്രസ്, മുസ്‌ലിം ലീഗ് പാർട്ടികൾ ചേർന്നാണ് ഒൻപത് സെറ്റ് പരാതികൾ ഡീലിമേറ്റഷൻ കമ്മിറ്റിക്ക് നൽകിയത്.

കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റുമാരായ സുനിൽ സലാം, മോനി ശാർക്കര , മുസ്‌ലിം ലീഗ് പെരുമാതുറ മേഖലാ ജനറൽ സെക്രട്ടറി ഫസിൽ ഹഖ്, അൻസിൽ അൻസാരി, ഷാഫി പെരുമാതുറ , റിനാദ് റഹീം, അൻസർ പെരുമാതുറ തുടങ്ങിയവർ സംഘത്തിലുണ്ടായിരുന്നു. സി.പി.എമ്മും സി.ഐ.ടി.യു.സിയും ഐ.എൻ.ടി.യു.സിയും നേരത്തെ പരാതികൾ നൽകിയിരുന്നു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

ഒറ്റദിവസം പന്ത്രണ്ടോളം പാമ്പുകടി കേസുകള്‍; കേരളത്തില്‍ പാമ്പുകടി കേസുകള്‍ കൂടുന്നു

തിരുവനന്തപുരം: കേരളത്തില്‍ പാമ്പുകടിയേറ്റ് ചികിത്സ തേടുന്നവരുടെ എണ്ണം കൂടുന്നു. ശനിയാഴ്ച മാത്രം...

വിവാഹിതനായ യുവാവും പെണ്‍സുഹൃത്തും ഒരു കയറില്‍ തൂങ്ങി മരിച്ച നിലയില്‍; ഇരുവരും പ്രണയത്തില്‍

തൃശ്ശൂര്‍: മാളയില്‍ യുവാവും യുവതിയും വാടക വീട്ടില്‍ ഒരേ കയറില്‍ തൂങ്ങിമരിച്ച...

ഇറാന്‍-യു.എസ് രണ്ടാംഘട്ട ചര്‍ച്ച നടക്കില്ല; പ്രതിനിധി സംഘം പാക് യാത്ര റദ്ദാക്കിയെന്ന് ട്രംപ്

വാഷിംഗ്ടണ്‍: ഇറാനും യുഎസുമായി പാകിസ്താനിലെ ഇസ്ലാമാബാദില്‍ നടക്കും എന്നു കരുതിയിരുന്ന രണ്ടാംറൗണ്ട്...

നിതിൻ രാജിന്റെ മരണം: ഏപ്രിൽ 28-ന് നടക്കുന്ന കേരള ഹർത്താലിന് ഐക്യദാർഢ്യം: വെൽഫെയർ പാർട്ടി

തിരുവനന്തപുരം: കണ്ണൂർ അഞ്ചരക്കണ്ടി മെഡിക്കൽ കോളേജിലെ കടുത്ത ജാതി വിവേചനത്തെ തുടർന്ന്...
Telegram
WhatsApp