spot_imgspot_imgspot_img

ഡിഫറന്റ് ആര്‍ട് സെന്ററില്‍ ഭിന്നശേഷി കലോത്സവം – കേരള സമ്മോഹന് തിങ്കളാഴ്ച്ച തുടക്കം

Date:

തിരുവനന്തപുരം: ഭിന്നശേഷിക്കാരുടെ സര്‍ഗാത്മക കഴിവുകളുടെ അവതരണവുമായി ഡിഫറന്റ് ആര്‍ട് സെന്ററില്‍ തിങ്കളാഴ്ച്ച രാവിലെ 10 മുതല്‍ ഭിന്നശേഷി കലോത്സവം നടക്കും. കേരള സമ്മോഹന്‍ എന്ന പേരില്‍ നടക്കുന്ന പരിപാടിയില്‍ കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നും നൂറുകണക്കിന് ഭിന്നശേഷിക്കാരാണ് കഴിവുകള്‍ പ്രദര്‍ശിപ്പിക്കുന്നത്.

മാജിക്, നൃത്തം, സംഗീതം, ഉപകരണ സംഗീതം, ചിത്രരചന തുടങ്ങിയ വിഭാഗങ്ങളിലാണ് അവതരണം. ഡിഫറന്റ് ആര്‍ട് സെന്ററിലെയും മാജിക് പ്ലാനറ്റിലെയും വിവിധ വേദികളിലാണ് കലാവതരണങ്ങള്‍ നടക്കുന്നത്. ചടങ്ങുകള്‍ക്ക് ഡിഫറന്റ് ആര്‍ട് സെന്റര്‍ എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ഗോപിനാഥ് മുതുകാട് നേതൃത്വം നല്‍കും.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

വിമാന ഇന്ധന വില കുതിച്ചുയരുന്നു; ഏത് നിമിഷവും സർവീസുകൾ നിലച്ചേക്കാമെന്ന് വിമാന കമ്പനികൾ

ഡൽഹി: രാജ്യത്തെ വിമാന സർവീസുകൾ ഏതുനിമിഷവും നിലച്ചേക്കാമെന്ന് വിമാനക്കമ്പനികളുടെ കൂട്ടായ്മയായ ഫെഡറേഷൻ...

മിൽമ പാലിന് വില കൂടും; ലിറ്ററിന് 4 രൂപ കൂട്ടാൻ ശുപാർശ

തിരുവനന്തപുരം: മിൽമ പാലിന് വില കൂട്ടാൻ തീരുമാനം. ഒരു ലിറ്ററിന് നാല്...

സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് ഇല്ലെന്ന് ആവര്‍ത്തിച്ച് കൃഷ്ണന്‍കുട്ടി

തിരുവനന്തപുരം: സംസ്ഥാനത്ത് ലോഡ് ഷെഡിങ് ഇല്ലെന്ന് ആവർത്തിച്ച് വൈദ്യുതി മന്ത്രി കെ....

ലൈംഗീക അതിക്രമ കേസ്; രഞ്ജിത്തിനെതിരെ തെളിവുണ്ടെന്ന് എസ്‌ഐടി

കൊച്ചി: സംവിധായകന്‍ രഞ്ജിത്തിനെതിരായ ലൈംഗികാതിക്രമ കേസില്‍ എസ്‌ഐടി അന്വേഷണം പൂര്‍ത്തിയായി. രഞ്ജിത്തിനെതിരെ...
Telegram
WhatsApp