spot_imgspot_imgspot_img

കലാവിരുന്ന് ആസ്വദിക്കാൻ മാനവീയത്തിലേക്ക് ഒഴുകിയെത്തിയത് നൂറുകണക്കിന് ആളുകൾ

Date:

തിരുവനന്തപുരം: കലാവിരുന്ന് ആസ്വദിക്കാൻ മാനവീയത്തിലേക്ക് ഒഴുകിയെത്തിയത് നൂറുകണക്കിന് ആളുകൾ. വൻ ജനത്തിരക്കാണ് ഇന്നലെ വൈകുന്നേരം മുതൽ മാനവീയത്ത് കാണാൻ കഴിഞ്ഞത്.

29-ാമത് രാജ്യാന്തര ചലച്ചിത്രോത്സവത്തിന്റെ ഭാഗമായി മാനവീയം വീഥിയിൽ നിരവധി കലാപരിപാടികൾ അരങ്ങേറുന്നത്. ജെ ആർ ദിവ്യ ആൻഡ് ദി ബാൻഡ് നേതൃത്വം നൽകിയ സംഗീത പരിപാടിയാണ് ഇന്നലെ നടന്നത്. ഈ പരിപാടി ആസ്വദിക്കാൻ വൻ ജനക്കൂട്ടമാണു മാനവീയത്തിലേക്ക് ഒഴുകിയെത്തിയത്.

ഐ എഫ് എഫ് കെയുടെ അവസാന ദിവസമായ 19 വരെ ദിവസവും വൈകിട്ട് മാനവീയം വീഥിയിൽ കലാസാംസ്‌കാരിക പരിപാടികൾ അരങ്ങേറും. മേളയുടെ മൂന്നാം ദിനമായ ഇന്ന് (15/12/2024) വൈകീട്ട് ചലച്ചിത്ര അക്കാദമിയുടെ നേൃത്വത്തിൽ മുതിർന്ന നടിമാരെ ആദരിക്കുന്ന ‘മറക്കില്ലൊരിക്കലും’ പരിപാടി വൈകിട്ട് 4.30നു നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടക്കും.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

​രണ്ടുദിവസം മുമ്പ് കരിച്ചാറയിൽ നിന്ന് കാണാതായ ആൾ തോട്ടിൽ മരിച്ച നിലയിൽ 

​രണ്ടുദിവസം മുമ്പ് കരിച്ചാറയിൽ നിന്ന് കാണാതായ ആൾ തോട്ടിൽ മരിച്ച നിലയിൽ കഴക്കൂട്ടം: രണ്ടുദിവസം മുമ്പ് കരിച്ചാറയിൽ നിന്ന് കാണാതായ...

പോത്തൻകോട്ട് ബേക്കറിയിൽ കത്തിവീശൽ: കടയുടമയ്ക്കും യുവാവിനും പരിക്

പോത്തൻകോട്ട് ബേക്കറിയിൽ കത്തിവീശൽ: കടയുടമയ്ക്കും യുവാവിനും പരിക് ​പോത്തൻകോട്: മേലെമുക്കിലെ 'അൽ ഹാനി'...

ബി.എ ജേണലിസത്തിൽ സൗപർണിക സുരേഷിന് രണ്ടാം റാങ്ക്

തിരുവനന്തപുരം: കേരള സർവകലാശാല ബി.എ ജേണലിസം ആൻഡ് മാസ് കമ്മ്യൂണിക്കേഷൻ പരീക്ഷയിൽ...

കണിയാപുരത്ത് അടച്ചിട്ട വീട്ടിൽ വൻ മോഷണം; 12 പവൻ സ്വർണം കവർന്നു

കണിയാപുരം: കണിയാപുരം നമ്പ്യാർകുളം സ്വദേശി താഹിറിൻ്റെ വീട്ടിൽ മോഷണം. വീട്ടുകാർ ചടങ്ങിൽ...
Telegram
WhatsApp