spot_imgspot_imgspot_img

ഉസ്താദ് സാക്കിർ ഹുസൈന് ഐഎഫ്എഫ്കെയുടെ ആദരാഞ്ജലി

Date:

തിരുവനന്തപുരം: അന്തരിച്ച പ്രശസ്ത തബലിസ്റ്റ് ഉസ്താദ് സാക്കിർ ഹുസൈന് ആദരാഞ്ജലികളർപ്പിച്ച് ഐ.എഫ്.എഫ്.കെ. നാലാം ദിനം 67 തിയേറ്ററുകളിലും പ്രദർശനത്തിന് മുൻപ് സാക്കിർ ഹുസൈന് ആദരാഞ്ജലിയർപ്പിക്കുന്ന വിഡിയോ പ്രദർശിപ്പിച്ചു.

തബല വാദനത്തിന്റെ അകമ്പടിയിൽ ‘Thy rhythm will echo in our hearts എന്ന സന്ദേശമെഴുതിയ വിഡിയോ സ്‌ക്രീനിൽ തെളിഞ്ഞു. തുടർന്ന് വിവിധ വേദികളിലായി നടന്ന സാംസ്‌കാരിക പരിപാടികളിലും അദ്ദേഹത്തിന് ആദരാഞ്ജലി അർപ്പിച്ചു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

കണിയാപുരത്ത് അടച്ചിട്ട വീട്ടിൽ വൻ മോഷണം; 12 പവൻ സ്വർണം കവർന്നു

കണിയാപുരം: കണിയാപുരം നമ്പ്യാർകുളം സ്വദേശി താഹിറിൻ്റെ വീട്ടിൽ മോഷണം. വീട്ടുകാർ ചടങ്ങിൽ...

കഴക്കൂട്ടത്ത് 25 ചാക്ക് നിരോധിത ഉൽപ്പന്നങ്ങളുമായി യുവാവ് പിടിയിൽ

കഴക്കൂട്ടത്ത് വൻ പുകയില വേട്ട: 25 ചാക്ക് നിരോധിത ഉൽപ്പന്നങ്ങളുമായി യുവാവ്...

തിരുവനന്തപുരത്ത് സ്കൂൾ കെട്ടിടം തകർന്നു വീണു

തിരുവനന്തപുരം: തിരുവനന്തപുരം അട്ടക്കുളങ്ങരയിൽ സ്കൂൾ കെട്ടിടം തകർന്നു വീണു. അട്ടക്കുളങ്ങര സെൻട്രൽ...

കഴക്കൂട്ടം ഗവ.ഹയർ സെക്കന്ററി സ്‌കൂളിൽ അദ്ധ്യാപക ഒഴിവ്

തിരുവനന്തപുരം: കഴക്കൂട്ടം ഗവ.ഹയർ സെക്കൻ്ററി സ്കൂളിൽ ഹൈ സ്കൂൾ വിഭാഗത്തിൽ ഫിസിക്കൽ...
Telegram
WhatsApp