spot_imgspot_imgspot_img

മികച്ച പ്രതികരണം നേടി ‘വെളിച്ചം തേടി’: വലിയ താരനിരയോ സന്നാഹങ്ങളോ ഇല്ലാത്ത ചിത്രം

Date:

തിരുവനന്തപുരം: വലിയ താരനിരയോ സന്നാഹങ്ങളോ ഇല്ലാതെ ഒരു സിനിമ വിജയിക്കും എന്ന് തെളിയിച്ചിരിക്കുകയാണ് വെളിച്ചം തേടി എന്ന ചിത്രം. മികച്ച പ്രമേയവും തിരക്കഥയുമാണ് വെളിച്ചം തേടി എന്ന ചിത്രത്തിന് ഐ എഫ് എഫ് കെ വേദിയിൽ പ്രേക്ഷക പ്രശംസ പിടിച്ചുപറ്റാൻ കഴിഞ്ഞത്. റിനോഷനാണ് ചിത്രം സംവിധാനം ചെയ്ത്. സംഭാഷങ്ങളിലൂടെ മാത്രം അവതരിപ്പിക്കപ്പെടുന്ന കഥാപാത്രങ്ങളും സാഹചര്യങ്ങളുമാണു സിനിമയുടെ പ്രത്യേകത.

ഒരമ്മയുടെ മക്കളാണെങ്കിലും രണ്ടു വ്യത്യസ്ത സാഹചര്യങ്ങളിൽ വളർന്ന അർദ്ധസഹോദരങ്ങളുടെ വ്യത്യസ്ത കാഴ്ച്ചപ്പാടുകളാണ് ചിത്രത്തിന്റെ പ്രമേയം. ക്രയോണുകൾ കൊണ്ടെഴുതിയ ടൈറ്റിൽ സിനിമയുടെ പൂർണ്ണമായ അർത്ഥത്തെ സൂചിപ്പിക്കുന്ന അടയാളമാണ്.

2020 ൽ പുറത്തിറങ്ങിയ ദി ബട്ടർഫ്ളൈസ് ഹാവ് ഡൈഡ് ആണ് റിനോഷന്റെ ആദ്യ ചിത്രം. ഫസ്റ്റ് ഫൈവ് ഡേറ്റ്‌സ് 2023 ലെ ഐ എഫ് എഫ് കെ യിൽ പ്രദർശിപ്പിച്ചിരിക്കുന്നു. നാളെ (18 ഡിസംബർ) ചിത്രത്തിന്റെ മേളയിലെ അവസാന പ്രദർശനം വൈകിട്ട് ആറിനു ന്യൂ തിയേറ്ററിൽ നടക്കും.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

അലൻ ഫെൽഡ്‌മാൻ പബ്ലിക് സ്കൂളിന് ഓവറോൾ ചാമ്പ്യൻഷിപ്പ്

ഇന്റർ സ്കൂൾ ബാസ്കറ്റ്ബോൾ ടൂർണമെന്റിൽ അലൻ ഫെൽഡ്‌മാൻ പബ്ലിക് സ്കൂളിന് ഓവറോൾ...

പകൽ സംഭരിക്കും, രാത്രി വെളിച്ചമേകും! അണ്ടൂർക്കോണം സബ്സ്റ്റേഷനിൽ മന്ത്രി സണ്ണിജോസഫ് സന്ദർശിച്ചു

ഊർജ്ജമേഖലയിൽ വൻ കുതിച്ചുചാട്ടം: അണ്ടൂർക്കോണം ബാറ്ററി സ്റ്റോറേജ് പദ്ധതി നിർമ്മാണം വൈദ്യുതി...

മന്ത്രിയുടെ മിന്നൽ ഇടപെടൽ: കുളങ്ങൾക്ക് ശാപമോഷം

കഴക്കൂട്ടം: അണ്ടൂർക്കോണം ഗ്രാമപഞ്ചായത്തിലെ വിശ്വാസ സമൂഹത്തിന്റെയും നീണ്ട നാളത്തെ ആവശ്യമായിരുന്നു തോന്നൽ...

അലൻ ഫെൽഡ്മാൻ സ്‌കൂൾ മാനേജ്‌മെന്റ് ഫെസ്റ്റ് സംഘടിപ്പിച്ചു

കഴക്കൂട്ടം: കഴക്കൂട്ടം അലൻ ഫെൽഡ്മാൻ പബ്ലിക് സ്‌കൂൾ സംഘടിപ്പിച്ച ആറാമത് മാനേജ്‌മെന്റ്...
Telegram
WhatsApp